ഏഴാം യാമം

Story Info
Lovers Aleena and Manu encounter a supernatural entity.
3.1k words
5
21
00
Share this Story

Font Size

Default Font Size

Font Spacing

Default Font Spacing

Font Face

Default Font Face

Reading Theme

Default Theme (White)
You need to Log In or Sign Up to have your customization saved in your Literotica profile.
PUBLIC BETA

Note: You can change font size, font face, and turn on dark mode by clicking the "A" icon tab in the Story Info Box.

You can temporarily switch back to a Classic Literotica® experience during our ongoing public Beta testing. Please consider leaving feedback on issues you experience or suggest improvements.

Click here

മഞ്ഞു പെയ്യുന്ന മകരമാസരാത്രി. നിലാവിന്‍റെ മേലാടയണിഞ്ഞു നിൽക്കുന്ന നിശാഗന്ധിപ്പൂക്കളെ തഴുകി നിശ്ശബ്ദമായി കടന്നു പോയ ഒരു ഇളങ്കാറ്റ് കൈകളിൽ ഏന്തി വന്ന സുഗന്ധം അരുന്ധതിയുടെ നാസാരന്ധ്രങ്ങളെ ഇക്കിളിയിട്ടു. കണ്ണുകളടച്ച്, ശിരസ്സു പിന്നിലേക്കായ്ച്ച്, ഒരു ദീർഘനിശ്വാസമെടുത്ത് അവൾ ഒരു നിമിഷം ആ സൗരഭ്യത്തിൽ സ്വയം അലിഞ്ഞു. മിഴികൾ തുറന്ന് അവൾ ചുറ്റുപാടും നോക്കി. ചലിക്കാത്തവയും ഒഴുകിനീങ്ങുന്നവയും അണഞ്ഞുതെളിയുന്നവയും ... അങ്ങനെ നഗരത്തിന്‍റെ പല തരങ്ങളിലുള്ള രാത്രിവെട്ടങ്ങൾ. നിദ്രക്കു പിടികൊടുക്കാതെ പ്രകാശത്തിന്‍റെ ഒരു കേന്ദ്രത്തിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയെത്തുന്ന യുവത്വത്തിളപ്പുകൾ. അരുന്ധതി ഒന്നു മന്ദഹസിച്ചു.

നഗരമദ്ധ്യത്തിലെ ഉപേക്ഷിക്കപ്പെട്ടു കിടന്ന ഒരു ബഹുനിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയുടെ മട്ടുപ്പാവിലായിരുന്നു അവൾ. ഒന്നു കൂടി കൃത്യമായിപ്പറഞ്ഞാൽ മട്ടുപ്പാവിന്‍റെ ചുറ്റുമതിലിന്മേലാണ്‌ അവളുടെ ഇരുപ്പ്. താഴേക്കു നോക്കിയാൽ ആർക്കും ഭയം തോന്നിപ്പോകാം. വീഴാതെയിരിക്കാൻ മതിലിന്‍റെ വക്കത്ത് പിടിച്ചു പോയേക്കാം. പക്ഷേ അരുന്ധതിക്ക് ഭയമില്ലായിരുന്നു. കാരണം അവൾ ഒരു യക്ഷിയായിരുന്നു.

മനുഷ്യന്‍റെ ഭീതിസ്വപ്നങ്ങൾക്കു മീതെ ഊളിയിട്ടു പറക്കുന്ന, ശൃംഗാരഹാസത്തിൽ മൃത്യുവിന്‍റെ കൊലച്ചിരി ഒളിപ്പിക്കുന്ന, മനുഷ്യരക്തം കുടിക്കുകയും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്ന യക്ഷിയല്ല; ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് തന്‍റേതല്ലാത്ത ഒരു തെറ്റിന്‍റെ പേരിൽ ഒരു സിദ്ധന്‍റെ ശാപമേറ്റ് യക്ഷിയായി മാറിയ ഒരു അപ്സരസ്സ് ആയിരുന്നു അരുന്ധതി. നിഷ്കളങ്കരായ മനുഷ്യരെ വേട്ടയാടുന്നത് അവൾ വെറുത്തു. എപ്പോഴൊക്കെ അരുന്ധതിയുടെ ദംഷ്ട്രകൾ മനുഷ്യഗളങ്ങളിൽ ആഴ്ന്നുവോ അപ്പോഴൊക്കെ അവ ഏതെങ്കിലും അപരാധിയുടെ രക്തം മാത്രമായിരുന്നു ചിന്തിയത്: അരുംകൊലയാളികൾ, സഹജീവിയെ വഞ്ചിച്ച് നേട്ടമുണ്ടാക്കുന്നവർ, സ്ത്രീത്വത്തെ ബലപ്രയോഗത്തിന് ഇരയാക്കുന്നവർ. അല്ലാത്തപ്പോഴൊക്കെ പക്ഷിമൃഗാദികളുടെ നിണത്താൽ അവൾ ദാഹം തീർത്തു.

————

"നിശാഗന്ധിപ്പൂവിന്‍റെ മണം!" ആശ്ചര്യപ്പെട്ടു കൊണ്ട് അലീന മനുവിന്‍റെ കൈക്കു ചുറ്റിപ്പിടിച്ചു. "നിനക്ക് വരുന്നില്ലേ?" അവൾ അവനോട് ചോദിച്ചു.

അവൻ ഗന്ധം പിടിച്ചു. "ഉം", അവൻ പറഞ്ഞു, "ആ ഷോപ്പിങ് കോംപ്ലെക്സിന്‍റെ അടുത്ത് ഒരെണ്ണം നില്പില്ലേ? അതിന്‍റെ പൂവായിരിക്കും."

കമിതാക്കളായ അലീനയുടെയും മനുവിൻ്റെയും പ്രായം ഇരുപതുകളുടെ ആദ്യപകുതിയിൽ ആയിരുന്നു. പ്രശസ്തമായ ഒരു ഇന്‍റീരിയർ ഡിസൈനിങ് സ്ഥാപനത്തിൽ ലീഡ് ഡിസൈനർ ആണ്‌ മനു. അടുത്തയിടെ ആരംഭിച്ച ഒരു എഫ്. എം. റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കി ആണ്‌ അലീന.

ജീവിതം ആഘോഷിക്കുന്നവർ. ഉയരെയുള്ള തന്‍റെ ഇരിപ്പിടത്തിൽ ഇരുന്ന് അവരെ നിരീക്ഷിക്കുകയായിരുന്ന അരുന്ധതി ഓർത്തു. പാവം മനുഷ്യർ. യൗവനം എത്ര പെട്ടെന്നാണ്‌ അവരെ വിട്ടു പോകുന്നത്! ദേവകൾക്കും യക്ഷിഗന്ധർവന്മാർക്കും നിത്യയുവത്വം ഉള്ളതിനാൽ താരതമ്യേന ക്ഷണികജീവികളായ മനുഷ്യരോട് അവൾക്ക് പൊതുവേ എപ്പോഴും അനുകമ്പയാണ്‌ തോന്നിയിട്ടുള്ളത്.

അലീനയും മനുവും നടക്കുന്നതിന്‌ എതിർദിശയിൽ ഇരുളിന്‍റെ മറവിൽ നിന്ന് മുഖംമൂടി ധരിച്ച രണ്ട് രൂപങ്ങൾ പ്രത്യക്ഷപ്പെട്ടതും അവരെ സമീപിച്ചതും പെട്ടെന്നായിരുന്നു. ഉയരം കൂടിയ മെലിഞ്ഞ ഒരാളും തടിച്ച കുറുകിയ മറ്റൊരാളും.

അവരെ കണ്ട് അലീനയും മനുവും നിന്നു. അപകടം തിരിച്ചറിഞ്ഞ് ഉൾപ്രേരണയാൽ മനു അലീനയെ തന്‍റെ പിന്നിലേക്ക് നീക്കി നിർത്തി.

"ചേട്ടനും ചേച്ചീം കൂടെ ധിറുതീല് എങ്ങാട് പോണേണ്‌?" ഉയരം കുറഞ്ഞ മുഖംമൂടിക്കാരൻ ചോദിച്ചു.

"എന്തു വേണം? What do you want?" മനുവിന്‍റെ ശബ്ദം ഒട്ടും പതറിയിരുന്നില്ല.

ഉയരം കൂടിയ ആൾ കൈ മുൻപോട്ട് നീട്ടുക മാത്രം ചെയ്തു. അതോടൊപ്പം തന്നെ മറ്റേയാളിന്‍റെ കൈയിൽ ഒരു കത്തി പ്രത്യക്ഷപ്പെട്ടു.

ഉയരം കുറഞ്ഞ ആളിന്‍റെ കത്തി പിടിച്ചിരിക്കുന്ന കൈയുടെ നേർക്ക് മനുവിന്‍റെ ഇടംകാൽ ക്ഷണത്തിൽ ഒന്ന് ഉയർന്നു താണു. കത്തി ദൂരേക്ക് തെറിച്ചു വീണു. അലീനയെ പിന്നിലേക്ക് തള്ളി മാറ്റിയിട്ട് അവർ രണ്ടു പേരുമായി മനു സംഘട്ടനത്തിൽ ഏർപ്പെട്ടു. അലീന സംഭ്രമത്തോടെ യേശുവിനെയും കൃഷ്ണനെയും അല്ലാഹുവിനെയും ഒക്കെ വിളിച്ച് പ്രാർത്ഥിച്ചു. ഉദ്വേഗഭരിതമായ നിമിഷങ്ങൾ. "അഹ് ... ആ ... ." പെട്ടെന്ന് മനുവിന്‍റെ നിലവിളി ഉയർന്നു. ഉയരം കൂടിയ കൊള്ളക്കാരന്‍റെ കൈയിൽ ഇരുന്ന് തിളങ്ങിയ കത്തിമേൽ പുരണ്ടിരുന്നത് അവന്‍റെ രക്തമായിരുന്നു. ഇരു കൈകളാലും വയറിന്മേൽ പൊത്തിപ്പിടിച്ചു കൊണ്ട് അവൻ നിലത്തു വീണു.

കൊള്ളക്കാർ പരസ്പരം നോക്കി. ഉയരം കുറഞ്ഞ ആൾ തന്‍റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി കണ്ടെടുത്തു. ഉയരം കൂടിയ ആളിനോട് അലീനയെ പിടിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചിട്ട് അയാൾ അതു നീട്ടിപ്പിടിച്ചു കൊണ്ട് മനുവിന്‍റെ നേർക്ക് അടുത്തു. മറ്റേ ആൾ അലീനയുടെ അടുത്ത് എത്തി. "ഒള്ളതെന്നാന്നു വെച്ചാ ഇങ്ങെട് ചേച്ചീ." അവളുടെ നേർക്ക് കത്തി നീട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അലീനയുടെ കണ്ണുകൾ അപ്പോഴും നിലത്തു കിടന്ന് പിടയുന്ന മനുവിന്‍റെ മേലായിരുന്നു. അവന്‍റെ ജീവൻ! ഉയരം കുറഞ്ഞ അക്രമി അതാ കത്തി ഓങ്ങുകയാണ്‌ ... . "അവനെ കൊല്ലരുതേ!" അവൾ നിലവിളിച്ചു. ഉയരം കൂടിയ കൊള്ളക്കാരൻ അതു കേട്ട് ക്രൂരമായി ഒന്ന് ചിരിച്ചു.

പെട്ടെന്ന് ഒരു വലിയ പക്ഷി പറന്നു വന്ന് ഇറങ്ങിയതു പോലെ ഒരു ശബ്ദം അയാളുടെ പിന്നിൽ ഉണ്ടായി. ഏതാണ്ട് ഒപ്പം തന്നെ മാംസളമായ ഒരു "ക്ര്ർശ്ച്" ശബ്ദവും. അലീനയുടെ കണ്ണുകളിൽ പെട്ടെന്ന് വന്നു കൂടിയ സംഭ്രമം കണ്ട് ഉയരം കൂടിയ അക്രമി തിരിഞ്ഞു നോക്കി. എന്താണത്! ഒരാൾ ഉയരമുള്ള ഒരു ഭീമൻ പരുന്തോ? അല്ല ... ഉടലിനോടൊട്ടുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീ. തന്‍റെ കൂട്ടാളിയെ അവൾ ഇറുക്കിപ്പിടിച്ചിരിക്കുകയാണ്‌. അവൾ സ്വന്തം മുഖം കുനിച്ച് അവന്‍റെ കഴുത്തിനോടു ചേർത്തു പിടിച്ചിരിക്കുന്നു ... എന്ത്? അവൾ അവന്‍റെ കഴുത്തിൽ കടിച്ചു പിടിച്ചിരിക്കുകയാണല്ലോ! എന്തൊരു നീളമുള്ള കോമ്പല്ലുകളാണ് അവളുടേത്! അവ ഒരു മനുഷ്യസ്ത്രീയുടേതു തന്നെയോ? എന്താണു സംഭവിക്കുന്നത്?

"എടീ!" അയാൾ അലറി. അവൾ കേട്ട ഭാവം ഇല്ല.

അപ്പോഴാണ്‌ ഉയരം കൂടിയ കൊള്ളക്കാരന്‍റെ തലയിൽ പതിയെ വെളിവു വീണത്. കറുത്ത വേഷം ... കടവാവാലിന്‍റേതു പോലുള്ള ചിറകുകൾ ... നീണ്ട ദംഷ്ട്രകൾ! കഥകളിൽ താൻ കേട്ടിട്ടുള്ള ഒരു രക്തരക്ഷസ്സോ യക്ഷിയോ ആയിരിക്കില്ലേ ഇവൾ? അതെ — അതു തന്നെ! ആ യക്ഷി തന്‍റെ കൂട്ടുകാരന്‍റെ ചോര കുടിക്കുകയാണ്‌!

അയ്യോ! നിലവിളിക്കാൻ ശ്രമിച്ച അയാളുടെ തൊണ്ടയിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. പുറം തിരിഞ്ഞ് അയാൾ ജീവനും കൊണ്ട് ഓടി. തല കറങ്ങുന്നു ... എവിടെയോ കാൽ തടഞ്ഞ് അയാൾ വീണു. വീണ്ടും എഴുന്നേറ്റ് ഓടി. അപ്പോഴേക്കും അയാളുടെ കൂട്ടാളിയുടെ ജീവനറ്റ ശരീരം താഴെയിട്ട് അരുന്ധതി തന്‍റെ രണ്ടാമത്തെ ഇരയെ നോട്ടമിട്ടു കഴിഞ്ഞിരുന്നു. അലീന ഭയന്നു വിറച്ചു കൊണ്ട് നോക്കി നില്ക്കേ അവൾ തന്‍റെ ചിറകുകൾ വിടർത്തി ഉയരം കൂടിയ അക്രമിയെ ലക്ഷ്യമാക്കി പറന്നു.

തന്‍റെ മുന്നിൽ സംഭവിച്ചതൊന്നും വിശ്വസിക്കാനാവാതെ അലീന സ്തംഭിച്ചു നിന്നു. മുറിവേറ്റു വീണ്‌ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന മനുവിനെ അവൾ കാണുന്നുണ്ടായിരുന്നു. അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചു; പക്ഷേ നിന്നയിടത്തു നിന്നും അനങ്ങാനുള്ള ശേഷി അവളുടെ കാലുകൾക്ക് നഷ്ടപ്പെട്ടിരുന്നു. "മനൂ ... ." വേദനയോടെ അവൾ വിളിച്ചു. അലീനയുടെ മിഴികൾ നിറഞ്ഞൊഴുകി. പെട്ടെന്നാണ്‌ ആ ചിറകടിയൊച്ച വീണ്ടും അവളുടെ കാതുകളിൽ അലച്ചത്. യക്ഷി! അവൾ ഞങ്ങളെയും കൊല്ലും! അവളുടെ മനസ്സിൽ ഭീതി വന്നു നിറഞ്ഞു. അലീനയുടെ മുന്നിൽ മനുവിനു തൊട്ടരികിലായി അരുന്ധതി വന്ന് ഇറങ്ങി. അവൾ കാൽമുട്ടുകൾ മടക്കി അവന്‍റെ അരികിൽ ഇരുന്നു.

"പ്ലീസ് ... അവനെ കൊല്ലരുത് ... ." അലീനയുടെ ശബ്ദം ഒരു തേങ്ങലായി.

അരുന്ധതി മുഖം ഉയർത്തി അലീനയെ നോക്കി. യക്ഷിയുടെ കണ്ണുകളിൽ താൻ അല്പം മുൻപ് കണ്ട വന്യക്രൌര്യത്തിനു പകരം ഇപ്പോൾ കരുണാർദ്രമായ ഒരു നോട്ടമാണുള്ളത് എന്ന തിരിച്ചറിവ് അവളിൽ നേരിയ ഒരു ആശ്വാസമായി. എങ്കിലും അവൾ ഒരു തീർച്ചക്കു വേണ്ടി വീണ്ടും പറഞ്ഞു: "പ്ലീസ് ... അവനെ ഒന്നും ചെയ്യരുതേ ... ."

അരുന്ധതി ഒന്ന് മന്ദഹസിച്ചു. മുൻപ് താൻ കണ്ട നീണ്ട് കൂർത്ത കോമ്പല്ലുകൾ അവൾക്ക് ഇപ്പോൾ ഇല്ല എന്ന് അലീന കണ്ടു. ഉയരം കുറഞ്ഞ അക്രമിയുടെ നിശ്ചേഷ്ടമായ ശരീരം ഉപേക്ഷിക്കുമ്പോൾ അവളുടെ ചുണ്ടുകളിലും കടവായിലും പറ്റിയിരുന്ന രക്തവും ഇപ്പോൾ കാണാനില്ല.

"ഭയപ്പെടേണ്ട കുട്ടീ." അരുന്ധതി പറഞ്ഞു.

ഏതോ ദേവവീണയുടെ നാദം പോലെ മധുരമായിരുന്നു അവളുടെ സ്വരം. പക്ഷേ പരിഭ്രമഗ്രസ്തയായ അലീനയുടെ മനസ്സിൽ അപ്പോൾ അക്കാര്യം പതിഞ്ഞതു പോലുമില്ല. മനു! അവന്‍റെ നില അപകടത്തിലാണ്‌! അവളുടെ കാലുകൾക്ക് എങ്ങനെയോ ചലനശേഷി വീണ്ടു കിട്ടി. ഓടിച്ചെന്ന് അവൾ മനുവിന്‍റെ അരികിൽ നിലത്തിരുന്ന് അവന്‍റെ ശിരസ്സ് തന്‍റെ മടിയിൽ എടുത്തു വച്ചു.

"ഇവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ... ഹെൽപ് ചെയ്യുമോ?" അലീന യക്ഷിയോട് ചോദിച്ചു. പറക്കാൻ കഴിവുള്ളവൾക്ക് അത് നിസ്സാരമായി സാധിക്കില്ലേ എന്ന് ആയിരുന്നു അവളുടെ ചിന്ത.

അരുന്ധതി മനുവിന്‍റെ വയറ്റിലെ മുറിവിന്മേൽ കൈവിരലുകൾ കൊണ്ട് സ്പർശിച്ചു നോക്കി.

"അതു കൊണ്ട് ഫലമുണ്ടാവില്ല കുട്ടീ." അവളുടെ സ്വരത്തിൽ നേർത്ത ഒരു സഹതാപം കലർന്നിരുന്നു.

ഫലമില്ലെന്നോ? അരുന്ധതിയുടെ വാക്കുകൾ അലീനയുടെ മനസ്സിൽ ഒരു നടുക്കം സൃഷ്ടിച്ചു. എന്‍റെ മനു മരിക്കാൻ പോവുകയാണെന്നോ?

ഏതാനും നിമിഷങ്ങൾ കടന്നു പോയി. അലീനയുടെ ചുണ്ടുകൾ വീണ്ടും ചലിച്ചു.

"നി ... നിങ്ങൾ വിചാരിച്ചാൽ ഇവനെ രക്ഷിക്കാൻ പറ്റുമോ?"

അരുന്ധതിയുടെ മനസ്സിലൂടെയും അപ്പോൾ അതേ ചിന്തയായിരുന്നു കടന്നു പോയത്. താൻ വിചാരിച്ചാൽ ഈ മനുഷ്യന്‍റെ ജീവൻ രക്ഷിക്കാം. പക്ഷേ ... അവന്‍റെ പ്രണയിനിക്ക് ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത മറ്റൊരു വില അതിന്‌ കൊടുക്കേണ്ടി വരും. എന്തായാലും അവനെ ജീവനോടെ കിട്ടുക എന്നതാകുമല്ലോ അവളെ സംബന്ധിച്ച് കൂടുതൽ പ്രധാനം. ആദ്യം അതു നടക്കട്ടെ. പിന്നീട് എന്തു വേണം എന്നത് ഈ പെൺകുട്ടിയെ തനിക്ക് പറഞ്ഞു ബോദ്ധ്യപ്പെടുത്താം. അവൾ തീരുമാനിച്ചു.

"കഴിയും." അരുന്ധതി പറഞ്ഞു.

"എങ്കിൽ പ്ലീസ് ... ." നിറമിഴികളോടെ അലീന കൈകൾ കൂപ്പി.

കഴുത്ത് ഒന്നു പിന്നാക്കം വെട്ടിച്ച് അരുന്ധതി തന്‍റെ തലമുടിയിഴകൾ പിന്നിലേക്ക് ഒതുക്കി. അവൾ വായ തുറന്നു; അവളുടെ ദംഷ്ട്രകൾ നീണ്ടു വന്നു. അവൾ പൊടുന്നനെ മുന്നോട്ട് ഒന്നാഞ്ഞതും അവ മനുവിന്‍റെ കഴുത്തിൽ ആഴ്‌ത്തിയതും ഒപ്പം കഴിഞ്ഞു. ആ ദൃശ്യം സഹിക്കാൻ കഴിയാതെ അലീന തന്‍റെ മുഖം ഒരു വശത്തേക്കു തിരിച്ച് കൈത്തലം കൊണ്ട് കാഴ്ച മറച്ചു.

ഈ തവണ അരുന്ധതിയുടെ ചുണ്ടുകൾ രക്തം വലിച്ചു കുടിക്കുകയായിരുന്നില്ല; പകരം അവളുടെ വക്ത്രരസം അവന്‍റെ സിരകളിലേക്ക് കടത്തി വിടുകയായിരുന്നു അവൾ ചെയ്തത്. അത് താത്കാലികമായി അമൃതിന്‍റെ ഫലമാണ്‌ ഒരു മനുഷ്യനിൽ ഉളവാക്കുക. അയാൾ ആരോഗ്യവാനും കരുത്തനും ആയി മാറും. കൂടാതെ അതിന്‍റെ ഫലം തീരുന്നതു വരെ അയാൾ ആ പ്രക്രിയ ചെയ്ത യക്ഷിക്ക് വശംവദനായിരിക്കും. ഉണരുമ്പോൾ അയാൾക്ക് അത്രയും നേരത്തിനുള്ളിൽ സംഭവിച്ചത് ഒന്നും ഓർമയുണ്ടായിരിക്കില്ല താനും. പക്ഷേ ... .

ആവശ്യത്തിനുള്ള അളവിൽ തന്‍റെ ഉമിനീര് അവന്‍റെ രക്തത്തിലേക്ക് പകർന്നു കഴിഞ്ഞപ്പോൾ അരുന്ധതി മനുവിന്‍റെ കഴുത്തിലെ കടി വിട്ടു. നിവർന്നിരുന്ന് അവൾ തന്‍റെ മുന്നിലേക്ക് തെറിച്ചു വീണിരുന്ന അളകങ്ങൾ കൈത്തലം കൊണ്ട് കോതിയൊതുക്കി.

"കുട്ടീ ... ." അരുന്ധതിയുടെ വിളി കേട്ട് അലീന വീണ്ടും അവളുടെ നേർക്ക് മുഖം തിരിച്ചു. അരുന്ധതി വശ്യമായി മന്ദസ്മിതം തൂകി. മനു രക്ഷപെട്ടോ? അവൾ അവനെ നോക്കി. അവന്‍റെ മുഖത്തിന്‌ നഷ്ടപ്പെട്ടിരുന്ന ഓജസ്സ് തിരികെ വന്നതായി അവൾ കണ്ടു. അലീനയുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു. ആഹ്ലാദവും കൃതജ്ഞതയും കൊണ്ട് അലീനയുടെ കണ്ണുകൾ നിറഞ്ഞു. "Thank you ... thanks ... thank you so much ... ." അവളുടെ തൊണ്ട ഇടറി.

"Don't mention it." അമർത്യതയും അതീന്ദ്രിയശക്തിയും ചേർന്നാൽ ഒരാൾക്ക് പിന്നെ ലോകത്തുള്ള ഏതു ഭാഷയും, എന്തു ശാസ്ത്രവും, ഏതു ചരിത്രവും സ്വാധീനമാക്കിക്കൂടായ്കയില്ല തന്നെ. "എന്താ കുട്ടിയുടെ പേര്‌?" അവൾ ചോദിച്ചു.

"അലീന."

"ഞാൻ അരുന്ധതി."

"അരുന്ധതി." അലീന അത് ഏറ്റു പറഞ്ഞു.

"അതെ." അരുന്ധതി വീണ്ടും മന്ദഹസിച്ചു. "ഈ കുട്ടിയുടെ പേര്‌ ... ." അരുന്ധതി മനുവിനെ നോക്കി.

"മനു." അലീന പറഞ്ഞു.

"മനു, ങ്ഹാ?" അരുന്ധതി തുടർന്നു. "കുട്ടീ, ഇപ്പോൾ മനുവിന്‍റെ ശരീരത്തിൽ ഞാൻ ഒരു മാന്ത്രികശക്തി പ്രയോഗിച്ചിരിക്കുകയാണ്‌. അതിന്‍റെ ഫലം ആറു മണിക്കൂർ നേരത്തേക്കു മാത്രമേ നിലനിൽക്കുകയുള്ളൂ. അതു കഴിഞ്ഞാൽ ... ." അരുന്ധതി അർത്ഥപൂർണ്ണമായി ഒന്നു നിർത്തിയിട്ട് അലീനയുടെ മിഴികളിലേക്ക് ഉറ്റു നോക്കി.

അരുന്ധതിയുടെ വ്യംഗ്യം മനസ്സിലാക്കിയ അലീനയുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. "അയ്യോ!" സ്വയം അറിയാതെ അവൾ വിളിച്ചു പോയി.

അരുന്ധതി എഴുന്നേറ്റ് നിന്നു; ഒപ്പം അലീനയും.

"പക്ഷേ അത് സ്ഥിരമാക്കാൻ ഒരു മാർഗം ഉണ്ട്." അരുന്ധതി പറഞ്ഞു. "പക്ഷേ ... അത് കുട്ടിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും‌."

"എന്തായാലും സാരമില്ല അരുന്ധതിച്ചേച്ചീ!" അലീന കെഞ്ചി. "എന്‍റെ മനു ... അവൻ ജീവിച്ചാൽ മതി ... എന്‍റെ ജീവൻ പോയാലും എനിക്ക് വിഷമമില്ല."

അവളുടെ "ചേച്ചീ" എന്ന വിളി അരുന്ധതിയുടെ ഹൃദയത്തെ ഒന്നു സ്പർശിച്ചുവോ?

അലിവൂറുന്ന മിഴികളോടെ അലീനയെ നോക്കിക്കൊണ്ട് അരുന്ധതി ആ മാർഗം അവളോടു പറഞ്ഞു. യക്ഷിയുടെ ലാലാരസം കരുത്തു നല്കിയ പുരുഷൻ കാൽദിവസത്തിന്‍റെ ഇടവേളയ്ക്കുള്ളിൽ അവളുമായി രതിയിൽ ഏർപ്പെടുകയാണെങ്കിൽ മാത്രമേ അതിന്‌ അവന്‍റെ ശരീരത്തിൽ ഉണ്ടായ ഫലം സ്ഥിരമായിത്തീരൂ. അലീനയുടെ കമിതാവിനെ മറ്റൊരു സ്ത്രീ ഭോഗിക്കുന്നത് അവൾക്ക് അംഗീകരിക്കാൻ കഴിയില്ല എങ്കിൽ ... മനുവിന്‍റെ ജീവൻ അവനിൽ അവശേഷിക്കുക ഇനി വെറും ആറു മണിക്കൂറുകൾ കൂടി മാത്രം.

അലീനക്ക് വേറെ ഒന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.

"എന്തു വേണമെങ്കിലും ചെയ്തോളൂ ചേച്ചീ ... എനിക്ക് എന്‍റെ മനുവിനെ കിട്ടിയാൽ മാത്രം മതി." അതു പറയുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് തുളുമ്പി.

അരുന്ധതി കൈത്തലം നീട്ടി അലീനയുടെ കൺതടങ്ങളിലെ നനവ് തുടച്ചു. അവൾ തന്‍റെ കൈത്തണ്ടയിൽ കിടന്നിരുന്ന സ്വർണക്കാപ്പ് അഴിച്ചെടുത്ത് അലീനയുടെ നേർക്ക് നീട്ടി. "ഇതു വാങ്ങിക്കൊള്ളൂ കുട്ടീ", അരുന്ധതി പറഞ്ഞു, "ഇത് ശരീരത്തിൽ ഉള്ളപ്പോൾ നിന്നെ ആർക്കും ഉപദ്രവിക്കാൻ കഴിയില്ല."

അലീന അതു വാങ്ങി ധരിച്ചു. അരുന്ധതി അവളുടെ നിറുകയിൽ അരുമയായി തലോടി. മനുവിനെ തന്‍റെ കൈകളിൽ കോരിയെടുത്ത് അരുന്ധതി ചിറകുകൾ വീശി അന്തരീക്ഷത്തിലേക്ക് ഉയർന്നു. ഏതാനും നിമിഷങ്ങൾ അങ്ങനെ പാറി നിന്നു കൊണ്ട് അവൾ അലീനയോട് പറഞ്ഞു: "ഇവിടെ കാത്തു നിന്നോളൂ; ഞാൻ അധികം വൈകാതെ മടങ്ങിയെത്താം."

ആ വാക്കുകളുടെ മാറ്റൊലി അവസാനിക്കും മുൻപ് അരുന്ധതിയും അവളുടെ കൈകളിൽ ബോധമറ്റു കിടന്ന മനുവും അപ്രത്യക്ഷമായി. അദ്ഭുതസ്തബ്ധയായി അലീന നിമിഷങ്ങളോളം ഒരേ നിൽപ്പ് നിന്നു. പിന്നെ കൺകോണിൽ ഊറിയ നനവു തുടച്ചു കൊണ്ട് അവൾ അടുത്തു നിന്നിരുന്ന വാകമരത്തിൻ്റെ ചുവട്ടിൽ ഇരുന്നു.

————

മനു പതിയെ കണ്ണുകൾ തുറന്നു. ആദ്യം അവന്‍റെ കണ്ണുകൾ പതിഞ്ഞത് മനുവിന്‍റെ തൊട്ടരികിൽ അവന്‍റെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്ന അലീനയുടെ മുഖത്താണ്‌. അവൾ മന്ദഹസിച്ചു. "മനൂ ... are you okay?" അലീന ചോദിച്ചു. "Yeah ... I think so." അവൻ പറഞ്ഞു. തന്‍റെ വയറ്റിൽ കത്തിക്കുത്തേറ്റ ഇടത്ത് അവൻ തടവി നോക്കി. പക്ഷേ അതിന്‍റെ ഒരു അടയാളവും അവിടെ ഇല്ലായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു? അയാൾ എന്നെ കുത്തിയില്ലേ? ഞാൻ സ്വപ്നം കണ്ടതാണോ? അല്ല ... ഞാൻ ഇത് എവിടെയാണ്‌? മനു ചുറ്റും നോക്കി. ഒരു വലിയ ഹോട്ടൽ മുറി പോലെ ഉള്ള ഒരു സ്ഥലത്ത്, വൃത്താകൃതിയിലുള്ള, രണ്ടാൾക്കു കിടക്കാൻ വേണ്ടതിലും അധികം വീതിയുള്ള ഒരു കിടക്കയിൽ കിടക്കുകയാണ്‌ താൻ. ഇത് എവിടമാണ്‌? ഒരു ഹോസ്പിറ്റൽ ആകാൻ സാദ്ധ്യത ഇല്ല.

"അലീനാ, ഇത് ... നമ്മൾ ... എവിടെയാ ഇത്?" മനു ചോദിച്ചു.

"ശ്‌്് ... ." അലീന അവന്‍റെ ചുണ്ടുകൾക്കു മീതെ തന്‍റെ കൈവിരൽ വച്ചു. "ഒന്നും മിണ്ടല്ലേ. അതൊക്കെ ഞാൻ പിന്നെ പറഞ്ഞു തരാം." അവൾ പറഞ്ഞു.

അലീനയുടെ സ്വരത്തിന്‌ അഭൌമമായ ഒരു മാധുര്യം വന്നു ചേർന്നിട്ടുണ്ടോ? മനു അദ്ഭുതപ്പെട്ടു. താൻ കേട്ടത് അലീനയുടെ ശബ്ദം തന്നെ ... പക്ഷേ ... മന്ദമൊഴുകുന്ന ജലധാര പോലെ, വീണാനാദം പോലെ, മനസ്സിനെ വശീകരിക്കുന്ന ഏതോ ഒരു ശ്രുതി അതിൽ അലിഞ്ഞു ചേർന്നിരിക്കുന്നതു പോലെ ഒരു തോന്നൽ.

അലീന കിടക്കയിൽ കയറി മനുവിന്‍റെ അരികിൽ കിടന്നു. അവളുടെ കൈവിരലുകൾ അവന്‍റെ കവിളത്ത് തലോടി. മെല്ല അവൾ തന്‍റെ മുഖം അവന്‍റേതിനോട് അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ മനുവിന്‍റെ ചുണ്ടുകളിൽ ഒന്ന് മന്ദം ഉരസി. ആ സ്പർശനത്തിൽ നിന്നുണ്ടായ തരിപ്പ് അവന്‍റെ ഉടലാകെ ചൂടു പകർന്നു. ഒന്നു കൂടി അവൾ അതു ചെയ്തു. പിന്നെ അവന്‍റെ മേൽച്ചുണ്ടിൽ അവൾ മൃദുവായി തന്‍റെ ചൊടികൾ ചേർത്തു; ഒരേയൊരു നിമിഷത്തേക്കു മാത്രം. എന്നിട്ട് അവന്‍റെ കീഴ്ച്ചുണ്ടിലും അവൾ അത് ആവർത്തിച്ചു. ഒന്നു കൂടി മേൽച്ചുണ്ടിൽ ... ഇത്തവണ അവൾ അത് തന്‍റെ ചുണ്ടുകൾക്കിടയിലാക്കി ഏതാനും നിമിഷങ്ങളോളം നുകർന്നു. മനുവിന്‍റെ ഉള്ളിൽ ലഹരി നുരയിട്ടുയർന്നു. അലീനയുടെ ചുണ്ടുകൾക്ക് ഇതു വരെ ഇല്ലാതിരുന്ന ഒരു മാദകത്വം വന്നു ചേർന്നിരിക്കുന്നുവോ? അവന്‍റെ ആശ്ചര്യം വർദ്ധിക്കുകയായിരുന്നു. മനുവിന്‍റെ കീഴ്ച്ചുണ്ടിൽ അവൾ ദീർഘമായി ചുംബിച്ചു ... . അലീന അവന്‍റെ അധരത്തെ സ്വതന്ത്രമാക്കിയപ്പോൾ അവർ ഇരുവരും ശ്വാസത്തിനു വേണ്ടി കിതക്കുകയായിരുന്നു.

മനുവും അലീനയും ഒരു ആലിംഗനത്തിൽ അമർന്ന് കിടക്കയിൽ ഉരുണ്ടു. വന്യമായ ആവേശത്തോടെ അവർ തമ്മിൽ പകരത്തിനു പകരം ചുംബനങ്ങളേകി. അധരങ്ങൾക്കിടയിൽ വിദ്യുത്‌കണങ്ങൾ പാറി. ഉദ്ദീപ്തമായ വികാരവായ്പിൽ അവർ ഇരുവരും സ്വയം മറന്നു. മനുവിന്‍റെ നാവ് അലീനയുടേതുമായി ചുറ്റിയിഴുകി; അവ ഒരു യുഗ്മനൃത്തത്തിൽ പുളഞ്ഞു. അവരുടെ ഉമിനീരുകൾ തമ്മിൽ ഒന്നായി.

അവരുടെ മസ്തിഷ്കങ്ങളിൽ ആവേശം നുരയിട്ടുയരുകയും സ്വബോധം മറയുകയുമായിരുന്നു. ഉൽക്കടമായ അഭിനിവേശത്തോടെ അവർ മറ്റെയാളിന്‍റെ വസ്ത്രങ്ങളെ ആക്രമിച്ചു; മുഷ്ടിയുദ്ധത്തിൽ പരാജയമടഞ്ഞ് അവ നിലംപറ്റി. അലീന താഴെയും മനു മുകളിലുമായി അവർ പരസ്പരം അഭിമുഖമായ നിലയിലായി. മനു അല്പം പിന്നിലേക്കു നീങ്ങി തന്‍റെ മുഖം അലീനയുടെ സ്തനങ്ങളോട് അടുപ്പിച്ചു. അവളുടെ ഒരു പനിനീർപുഷ്പത്തിന്‍റെ ഇതളിനോട് നിറത്തിലും ഗന്ധത്തിലും രസത്തിലും സമാനമായ മുലക്കണ്ണുകൾ ... അവയിൽ ഒന്നിന്മേൽ മനുവിന്‍റെ ചുണ്ടുകൾ അമർന്നു. "ഉം ... ങ്ഹും ... ." അവൾ ഒന്നു മുറുങ്ങി. മനു അവളുടെ മുലക്കണ്ണിനെ ഉറുഞ്ചുകയും ഒപ്പം അവളുടെ മുലഞെട്ടിനെ തന്‍റെ നാവു കൊണ്ട് തട്ടിത്തട്ടി തഴുകുകയും ചെയ്തു. അവനാണോ അതോ അലീനക്കാണോ അതിൽ നിന്ന് കൂടുതൽ സുഖാനുഭൂതി ലഭിച്ചത് എന്ന് പറയുക അസാദ്ധ്യമായിരുന്നു. അവളുടെ സ്തനശിഖമേൽ മനു മെല്ലെ, വളരെ മെല്ലെ, ഒന്ന് കടിച്ചു; അതിന്‍റെ ഇമ്പമാർന്ന നോവിൽ അലീന ഒരു അരിപ്രാവിനെ പോലെ കുറുകി. അവന്‍റെ കൈവിരലുകൾ അവളുടെ മറ്റേ സ്തനത്തിനെ തലോടുകയും അമർത്തുകയും ചെയ്തു. അതിന്‍റെ മുലഞെട്ടിനെ അവൻ ഞെരടുകയും വലിക്കുകയും ഞെക്കുകയും ചെയ്ത് അവളെ കൂടുതൽ ഉന്മത്തയാക്കി. അലീനയുടെ സ്തനാഗ്രങ്ങൾ അവൾക്ക് വേദനയുളവാക്കും വിധം വികസിച്ച് എഴുന്നു നിന്ന് തരിച്ചു. അവന്‍റെ തലമുടിയിഴകൾക്ക് ഇടയിലൂടെ അലീന അരുമയായി കൈവിരലുകൾ ഓടിച്ചു. മനുവിന്‍റെ വായും അവന്‍റെ കൈയും മാറി മാറി അവളുടെ ഇരു സ്തനങ്ങളിന്മേലും പെരുമാറി; അവയെ നക്കിയും പിടിച്ചും കടിച്ചും അമർത്തിയും തഴുകിയും ഉമ്മവച്ചും അവൾക്ക് രസം പകർന്നു കൊണ്ട് അവൻ വിനോദിച്ചു ... .

പെട്ടെന്ന് മനുവിന്‍റെ വായക്കുള്ളിൽ അലീനയുടെ മുല ചുരന്നു തുടങ്ങി.

മനു അദ്ഭുതപരതന്ത്രനായി. പ്രസവിച്ചിട്ടില്ലാത്ത, ഗർഭം ധരിച്ചിട്ടില്ലാത്ത, ഒരു സ്ത്രീയുടെ സ്തനത്തിൽ നിന്നും പാൽ വരുന്നത് എങ്ങനെ! അവളുടെ മുല കുടിക്കുന്നത് നിർത്തി മനു മുഖം ഉയർത്തി അലീനയുടെ കണ്ണുകളിലേക്ക് ചോദ്യഭാവത്തിൽ നോക്കി. അവളുടെ ചൊടികളിൽ ഒരു കള്ളച്ചിരി തങ്ങി നിൽക്കുന്നത് അവൻ കണ്ടു.

"ബ്രെസ്റ്റ് പമ്പ്." അടക്കിയ സ്വരത്തിൽ ചിരിച്ചു കൊണ്ട് അലീന പറഞ്ഞു. "നിനക്ക് ഈ സർപ്രൈസ് തരാൻ വേണ്ടി ഞാൻ കഴിഞ്ഞ രണ്ടു മാസമായി യൂസ് ചെയ്യുന്നു."

വിശ്വാസം വരാതെ മനു വീണ്ടും അലീനയുടെ കുചങ്ങളിലേക്ക് നോക്കി. അവളുടെ മുലക്കണ്ണുകൾക്കോ മുലഞെട്ടുകൾക്കോ സ്തന്യയുക്തയായതിന്‍റേതായ യാതൊരു രൂപഭേദമോ വർണഭേദമോ ഉണ്ടായിട്ടില്ലല്ലോ? അധികം ചിന്തിക്കാൻ പോകാതെ അവൻ വീണ്ടും ആവേശത്തോടെ അവളുടെ മാറിലേക്ക് തന്‍റെ മുഖം ചേർത്തു. അലീനയുടെ മുലപ്പാലിന്‌ കർപ്പൂരത്തിന്‍റേതു പോലത്തെ സുഗന്ധവും കരിമ്പിന്‍റേതു പോലത്തെ മധുരവും ഉള്ളതായി തോന്നിയത് തന്‍റെ സങ്കല്പം മാത്രമാവാം എന്ന് അവൻ കരുതി.

എത്ര നേരം അവളുടെ സ്തന്യപാനം ചെയ്തു കൊണ്ട് മനു ചെലവഴിച്ചു എന്ന് അവർ ഇരുവരും അറിഞ്ഞില്ല; ഒരു പക്ഷേ നിമിഷങ്ങളാകാം ... ഒരു പക്ഷേ മണിക്കൂറുകളാകാം — അവർ മറ്റെല്ലാമെല്ലാം മറന്ന ഇടവേളയായിരുന്നു അത്. അലീനയുടെ മുലകളിൽ എന്തെല്ലാം രതിലീലകൾ ചെയ്യാമോ അതൊക്കെ അവൻ ചെയ്തു. ഒടുവിൽ അവളുടെ മാറിൽ നിന്നും അവൻ മുഖം ഉയർത്തി. കിടക്കയിൽ കാലുകൾ നീട്ടി ഇരുന്ന് അവർ പരസ്പരം ആലിംഗനം ചെയ്തു. അവളുടെ മുതുകിൽ മനുവിന്‍റെ കൈവിരലുകൾ തഴുകിത്തലോടി; അലീനയുടേത് തിരിച്ച് അവന്‍റെയും. അവളുടെ കാതിനു തൊട്ടു താഴെ ഉമ്മ വച്ച് അലീനയെ അവൻ പുളകിതയാക്കി. അവന്‍റെ ചുമലിൽ അവൾ തന്‍റെ പല്ലുകൾ മൃദുവായി അമർത്തി. അവളുടെ കഴുത്തിൽ, കവിളുകളിൽ, കൂമ്പിയ കൺപോളകളിൽ, ഒക്കെ അവൻ ചുംബിച്ചു. അവളുടെ നഖങ്ങൾ അവന്‍റെ മുതുകിൽ ചിത്രങ്ങൾ കോറി.

ആകാശത്തിൽ മഴമേഘങ്ങൾ കനത്തു വരുകയായിരുന്നു. കാലം തെറ്റിയുള്ള ഒരു മഴയുടെ വരവ് അറിയിച്ചു കൊണ്ട് ദൂരെ എവിടെയോ ഒരു മിന്നൽ പുളഞ്ഞു; അതിന്റെ ഇടിമുഴക്കം ഏതാനും നിമിഷങ്ങളോളം നീണ്ടു നിന്നു.

മനുവിന്‍റെ ചുമലുകളിൽ പിടിച്ച് അലീന അവനെ കിടക്കയിൽ മലർക്കെ കിടത്തി. അവന്‍റെ കഴുത്തിൽ അവളുടെ ചുണ്ടുകൾ അമർന്നു. മനുവിന്‍റെ മാറിടത്തിലെ തിങ്ങിയ രോമരാജിയിലൂടെ അലീന തന്‍റെ കൈവിരലുകൾ ഓടിച്ചു. അവന്‍റെ മാംസപേശികൾ കട്ടച്ചു നിൽക്കുന്ന വയറിന്മേൽ അവൾ ചുംബിച്ചു. മനുവിന്‍റെ ഉടൽമീതെക്കൂടി പിന്നിലേക്ക് ഊർന്നിട്ട് അലീന അവന്‍റെ കാൽപ്പാദങ്ങളിലും കണങ്കാലുകളിലും തുടകളിലും ഉമ്മ വച്ചു. ഇമകൾ പൂട്ടി, അവൾ പകരുന്ന സുഖം ആസ്വദിച്ചു കൊണ്ട് കിടക്കുകയായിരുന്ന മനു, തന്‍റെ വൃഷണസഞ്ചി ഈർപ്പമാർന്ന ഒരു ഗഹ്വരത്തിലേക്ക് വലിച്ചെടുക്കപ്പെടുന്നത് അറിഞ്ഞു. അവന്‍റെ ചൊടികളിൽ ഒരു മന്ദസ്മിതം വിടർന്നു; പുളകത്തിന്‍റെ തരിപ്പുകൾ അവന്‍റെ ഉടലാകെ കോൾമയിരായി പടർന്നു.

ഏതാനും നിമിഷങ്ങൾ അവനെ ഉന്മാദത്തിന്‍റെ നിറുകയിൽ നിർത്തിയതിനു ശേഷം അലീന ശ്വാസമെടുക്കാൻ വേണ്ടി തന്‍റെ വായ ഒഴിച്ചു; അപ്പോൾ മനു അവളുടെ കക്ഷങ്ങൾക്കടിയിൽ പിടിച്ച് അലീനയെ മുൻപോട്ടു നീക്കി അവളുടെ മുഖം തന്‍റേതിനോട് ഒപ്പം കൊണ്ടുവന്നു. അവളുടെ ചൊടികളെ അവന്‍റെ അധരങ്ങൾ ഒരു ചുംബനത്തിൽ പൂട്ടി. അലീനയുടെ ഉമിനീരിന്‌ പനിനീരിന്‍റെ മണവും രുചിയും അനുഭവപ്പെട്ടതും തന്‍റെ തോന്നലുകളിൽ ഒന്നായേ മനു കരുതിയുള്ളൂ. തിരിച്ച് അവളും മനുവിന്‍റെ ചൊടികളെ ഗാഢമായി ചുംബിച്ചു; അവന്‍റെ ഭുജപേശികളിൽ അവളുടെ കൈവിരലുകൾ പരതി നടന്നു.

അലീന താഴെയും മനു മുകളിലുമായി അവർ പരസ്പരം സ്ഥാനങ്ങൾ മാറി. തനിക്ക് അഭിമുഖമായി കിടക്കയിൽ കിടക്കുന്ന അലീനയുടെ പേലവമായ ഉദരത്തിൽ മനു ഉമ്മ വച്ചു. അവളുടെ അടിവയറിൽ അവന്‍റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ഇക്കിളി കൊണ്ട് അലീന വല്ലാതെയായി; അവൾ കുണുങ്ങിച്ചിരിച്ചു. മനുവിന്‍റെ കരങ്ങൾ അലീനയെ തിരിച്ചു കിടത്തി. അവളുടെ നിതംബങ്ങളെ അവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. അവയിൽ ഇടക്കിടെ അവൻ പതുക്കെ കടിക്കുമ്പോൾ അലീനയിൽ നിന്ന് ഏങ്ങിയ നിശ്വാസങ്ങളും ഒപ്പം ചിരിയും ഉതിർന്നു. അവൾ തിരിഞ്ഞ് മനുവിന് അഭിമുഖമായി കിടന്നു. അലീനയുടെ കാൽപ്പാദങ്ങളിലേക്ക് അവൻ തന്‍റെ ശ്രദ്ധ തിരിച്ചു. കിടക്കയുടെ അറ്റത്ത് ഇരുന്നു കൊണ്ട് മനു അവളുടെ വലതുപാദം കൈയിൽ പിടിച്ച് ഉയർത്തി അതിന്മേൽ തന്‍റെ ചുണ്ടുകൾ ചേർത്തു. പുളകമണിഞ്ഞ് അവൾ നിയന്ത്രണമറ്റ് ചിരിച്ചു. "അയ്യോ ... എടാ, please, മനൂ ... മതി, മതി, നിർത്ത് ... ." അവൾ കെഞ്ചി. പക്ഷേ അവൻ അത് കേട്ട ഭാവം വെച്ചില്ല. അവളുടെ കാൽ‌വിരലുകളെ ഓരോന്നായി അവൻ നക്കുകയും വായിൽ വച്ച് ഊമ്പുകയും ചെയ്തു. ചിരി അടക്കാൻ കഴിയാതെ അലീന വിഷമിച്ചു; അവളുടെ കണ്ണുകളിൽ വെള്ളം നിറഞ്ഞു. അവൾക്ക് ക്ഷീണം അകറ്റാൻ വേണ്ടി മനു അൽപസമയം അവളുടെ പാദസേവ നിർത്തി. അലീന ഒന്ന് സമാധാനപ്പെട്ടു വന്നപ്പോൾ അവളുടെ മറ്റേ കാൽപ്പാദത്തിലും മനു തന്‍റെ കുസൃതികൾ ആവർത്തിച്ചു. അതിന് ഒടുവിൽ ചിരിച്ചും ഏങ്ങിയും തളർന്ന അലീനയെ പുണർന്ന് അവളുടെ മുഖത്തും കഴുത്തിലും ഒട്ടാകെ അവൻ ഉമ്മകൾ ചാർത്തി.

പിന്നീട് ദ്രുതഗതിയിൽ ആയിരുന്നു അവരുടെ നീക്കങ്ങൾ. വീണ്ടും അവർ മേലും കീഴും സ്ഥാനങ്ങൾ പരസ്പരം വെച്ചു മാറി. കിടക്കയിൽ കാലുകൾ നീട്ടി ഇരുന്ന മനുവിന്‍റെ അരയ്ക്കു മുകളിൽ, ഇരു വശങ്ങളിലേക്കും തന്‍റെ കാൽമുട്ടുകൾ അമർത്തി ഇരുന്നു കൊണ്ട്, അലീന അവന്‍റെ ഉദ്ധരിച്ച പൗരുഷത്തെ തന്‍റെ ജനിനാളത്തിലേക്ക് പ്രവേശിപ്പിച്ചു. മനു അവളുടെ സ്തനങ്ങളെ ലാളിക്കുമ്പോൾ അലീനയുടെ ഇടുപ്പ് മുന്നോട്ടും പിന്നോട്ടും വേഗമാർന്ന് ചലിച്ചു. അവർ പരസ്പരം ഭ്രാന്തമായ ആവേശത്തോടെ ചുംബിച്ചു. അലീനയും മനുവും രതിഹർഷത്തിന്‍റെ മേഘയാനങ്ങളേറി പറക്കുകയായിരുന്നു. ഒടുവിൽ തീക്ഷ്ണമായ ഒരു രതിമൂർച്ഛ അലീനയുടെ മനോരംഗത്തിൽ ചുഴലിക്കാറ്റിൽ പെട്ട ഇലയുടെ പ്രതീതിയുണർത്തിക്കൊണ്ട് അവളെ ആസകലം പിടിച്ചുലച്ചു. അതിന് ഒടുവിൽ തളർന്ന്, ഇമകൾ പൂട്ടി, അവൾ അവന്‍റെ ചുമലുകളിൽ പിടിച്ചു കൊണ്ട് ഏതാനും നിമിഷങ്ങൾ ഇരുന്നു. അലീന കണ്ണുകൾ തുറന്നപ്പോൾ അവളുടെ ദൃഷ്ടി തന്‍റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മനുവിന്‍റേതുമായി സംഗമിച്ചു; അവളും അവനും സംതൃപ്തതയുടെ മന്ദസ്മിതങ്ങൾ തൂകി. ആവേശത്തോടെ അവർ തമ്മിൽ കെട്ടിപ്പുണർന്ന് ഗാഢഗാഢം ചുംബിച്ചു.

12