ആണാകാൻ മോഹിച്ച പെൺകുട്ടി

PUBLIC BETA

Note: You can change font size, font face, and turn on dark mode by clicking the "A" icon tab in the Story Info Box.

You can temporarily switch back to a Classic Literotica® experience during our ongoing public Beta testing. Please consider leaving feedback on issues you experience or suggest improvements.

Click here

ധന്യ അവളുടെ താടിയ്ക്കു പിടിച്ച് ഉയർത്തി. "മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും." അവൾ പറഞ്ഞു.

പ്രഭാ വർമ്മയുടെ അതേ പേരിൽ ഉള്ള കവിതയുടെ ഒടുവിൽ, പറയാതെ പോയ തൻ്റെ പ്രണയം എങ്ങനെ അറിഞ്ഞു എന്ന് കാമുകൻ ചോദിക്കുമ്പോൾ, കാമുകി നൽകുന്ന മറുപടി! അതു കേട്ട ദീപ്തി ആകെ കുളിരണിഞ്ഞ് മനസ്സു തുറന്ന് ചിരിച്ചു പോയി. അവൾ ധന്യയെ കെട്ടിപ്പിടിച്ചു.

"എൻ്റെ ദീപക് മോനൂ നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാടാ." ധന്യ അവൻ്റെ ചെവിയിൽ മന്ത്രിച്ചു.

കാതോരത്തെ മർമരസ്പർശവും സ്പർശവും ഒപ്പം അവളുടെ ദീപക് എന്ന വിളിയും പുല്ലിംഗത്തിലുള്ള സംബോധനയും എല്ലാം ചേർന്ന് അവനെ ആകെ പുളകമണിയിച്ചു.

"ഐ ലവ് യൂ റ്റൂ ധന്യക്കുട്ടീ ... ." അത് പറഞ്ഞുകൊണ്ട് അവൻ ധന്യയെ തന്നിലേക്ക് കൂടുതൽ ചേർത്ത് അമർത്തി.

"വാ, വേഗം കുളിച്ചു റെഡിയാക്, നമുക്ക് കോളജിൽ പോകാം." ആലിംഗനത്തിൽനിന്ന് സ്വതന്ത്രയായപ്പോൾ ധന്യ പറഞ്ഞു.

ദീപകിന് നൂറു വട്ടം സമ്മതം. അവൻ ഒരു ജീൻസും ഫ്ലാനൽ ഷർട്ടും ധരിച്ച് ഒരുങ്ങി വന്നു. ധന്യയുടെ സ്കൂട്ടറിൽ അവർ കോളജിലേക്ക് പോയി. ദീപകും ധന്യയും ഒന്നിച്ച് വരുന്നതു കണ്ടപ്പോൾ കൂട്ടുകാരികൾക്ക് ആശ്ചര്യവും സന്തോഷവും. "പിണക്കമൊക്കെ മാറിയോ?" എന്ന് അവർ ഇരുവരോടും ചോദിച്ചു. "പിണക്കമൊന്നുമില്ല — ഒരു ചെറിയ കമ്യൂണിക്കേഷൻ ഗ്യാപ്!" എന്നായിരുന്നു അവരുടെ ഒരു കള്ളച്ചിരിയുടെ അകമ്പടിയോടെയുള്ള മറുപടി. അവർ ഫ്രൻഡ്സിനോട് ഒപ്പം ആനുവൽ ഡേ പരിപാടികൾ കണ്ടും കേട്ടും സമയം ചെലവഴിച്ചു. ദീപകും ധന്യയും പരസ്പരം കൈകൾ കോർത്ത് പിടിച്ചിരുന്നു. ഇടയ്ക്ക് ധന്യയുടെ സുഹൃത്തായ അഫ്സൽ ഒരു പാട്ട് പാടാൻ സ്റ്റേജിൽ കയറിയപ്പോൾ ധന്യ ദീപകിൻ്റെ കൈയിൽ പിടിച്ച് മെല്ലെ അമർത്തി. തന്നെ നോക്കിയ ദീപകിനോട് അവൾ കണ്ണുകളാൽ "അവിടെ ശ്രദ്ധിക്ക്" എന്ന് സ്റ്റേജിനു നേർക്ക് ആംഗ്യം കാട്ടി.

"എൻ്റെ ഒരു സുഹൃത്തിൻ്റെ ആവശ്യപ്രകാരം", സ്പീക്കറുകളിലൂടെ അഫ്സലിൻ്റെ ശബ്ദം ഒഴുകിയെത്തി, "അയാളുടെ ഒരു വെരി സ്പെഷ്യൽ ഫ്രൻഡിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്ന ഗാനം." മുഖവുരയായി അത്രയും പറഞ്ഞതിനു ശേഷം അവൻ പാടാൻ തുടങ്ങി.

"കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ ...

ആരും കാണാതെന്നോടൊരു കാര്യമോതുമോ ...

അവൾ ആരെന്നു ചൊല്ലുമോ ... നീ ചൊല്ലുമോ ...

അനുരാഗരാജയോഗമൊന്നു നീയോതുമോ ... നീ പാടുമോ ... ."

ദീപക് അദ്ഭുതവും സന്തോഷവും കൊണ്ട് മതിമറന്നു. ധന്യയെ നോക്കി ഒന്ന് കുസൃതിയോടെ ചിരിച്ചുകൊണ്ട് അവൻ അവളെ കെട്ടിപ്പിടിച്ച് ഇരുകവിളത്തും ഉമ്മ വെച്ചു; പിന്നെ ഉമ്മയാണോ എന്നു ചോദിച്ചാൽ അല്ലെന്നും അല്ലേ എന്നു ചോദിച്ചാൽ ആണെന്നും പറയാവുന്ന മട്ടിൽ അവളുടെ ചുണ്ടുകളിൽ സ്വന്തം ചൊടികൾ ഒന്ന് മുട്ടിച്ചു. കൂട്ടുകാരികൾ അമ്പരന്ന് അവരെ നോക്കി — ഇതെന്താ അങ്കം? അവർ ഇരുവരും കണ്ണിറുക്കിക്കാണിച്ച് ചിരിച്ചതേയുള്ളൂ.

"നിങ്ങള് ടീം മഴവില്ലാണോ?" മേരി ചോദിച്ചു.

"ആണെങ്കിൽ?" — ധന്യ.

"ഒന്നുമില്ല, സന്തോഷമേ ഉള്ളൂ." — മേരി.

"നമ്മുടെ ക്ലാസിൽ പുതിയ പ്രണയജോടികളായി." — ഷെറീന.

അതു കേട്ട ധന്യ ദീപകിൻ്റെ കവിളത്ത് ഒരുമ്മ വെച്ചു കൊടുത്തു.

"ഓഹോ!" കൂട്ടുകാരികളിൽനിന്ന് ഒന്നിച്ചാണ് ആ ആശ്ചര്യസ്വരം ഉയർന്നത്.

"ഇപ്പം ലൈസൻസ് ആയല്ലോ." ധന്യ പറഞ്ഞു.

ദീപക് അവളെ നോക്കി തെല്ല് നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈ പിടിച്ച് അമർത്തി. അങ്ങനെ പകുതി തമാശയും പകുതി കാര്യവുമായി അവരുടെ പ്രണയം കൂട്ടുകാർക്ക് ഇടയിൽ അംഗീകരിക്കപ്പെട്ടു.

അന്ന് വൈകുന്നേരം. ആഘോഷങ്ങളും കളിചിരികളും അടങ്ങിയും കൂട്ടുകാർ യാത്ര പറഞ്ഞ് പിരിഞ്ഞും കഴിഞ്ഞപ്പോൾ ധന്യ ദീപകിനോട് ചോദിച്ചു: "ഇന്ന് എൻ്റെ വീട്ടിൽ നിൽക്കുന്നോ കുട്ടാ?"

ദീപകിൻ്റെ മുഖത്ത് പുഞ്ചിരിയല്ല; ഒരു സന്തോഷപ്പൂത്തിരി!

അവർ ആദ്യം ദീപകിൻ്റെ വീട്ടിലേക്ക് പോയി. ദീപക് മമ്മിയെയും പപ്പയെയും ഫോൺ ചെയ്ത് ധന്യയുടെ വീട്ടിൽ രാത്രി തങ്ങാൻ അനുമതി വാങ്ങി. അവൻ കുറച്ച് വസ്ത്രങ്ങളും ടൂത്ബ്രഷും മൊബൈൽ ഫോണിൻ്റെ ചാർജറും പിന്നെ മറ്റ് ചില സാധനങ്ങളും ഒരു ബാക്പാക്കിൽ ആക്കി അതുമായി ധന്യയോടൊപ്പം അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവർ അവിടെ എത്തുമ്പോൾ സമയം സായംസന്ധ്യയോട് അടുത്തിരുന്നു. ദീപക് അവൻ്റെ ട്രാൻസ്ജെൻഡർ സ്വത്വം തന്നെക്കൂടാതെ മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ലാത്തതിനാൽ ധന്യ തൻ്റെ കുടുംബാംഗങ്ങൾക്ക് — അമ്മ, അച്ഛൻ, ചേച്ചി — അവനെ ദീപ്തി എന്ന പേരിൽ തൻ്റെ കൂട്ടുകാരിയായിത്തന്നെ പരിചയപ്പെടുത്തി.

വൈകിട്ടത്തെ ഭക്ഷണത്തിനുള്ള സമയമാകുന്നതു വരെ ധന്യയും ദീപ്തി എന്ന ദീപകും ധന്യയുടെ ചേച്ചി രമ്യയും തമ്മിൽ സംസാരിച്ചിരുന്നു. അത്താഴത്തിനു മുൻപ് അവർ ഇരുവരും കുളിച്ച് വസ്ത്രങ്ങൾ മാറി. ഭക്ഷണത്തിന് ശേഷം വീണ്ടും രമ്യ അവരോടൊപ്പം കത്തി വെക്കാൻ കൂടി. സംഭാഷണത്തിനുള്ള വിഷയങ്ങൾ തീർന്നപ്പോൾ ബോറടി മാറ്റാൻ അവർ ബോർഡ് ഗെയിംസ് കളിച്ചു. രാത്രി നേരം വൈകിയപ്പോൾ അവർ രമ്യയോടു ഗുഡ്നൈറ്റ് പറഞ്ഞ് കിടക്കാൻ ധന്യയുടെ മുറിയിലേക്ക് പോയി.

ധന്യയുടെ ബെഡ്റൂം. ഇരുവരും കിടക്കാനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞു. മുട്ടോളം എത്തുന്ന ഒരു മെറൂൺ നിറമുള്ള സാറ്റിൻ നൈറ്റ്ഗൗൺ ആയിരുന്നു ധന്യയുടെ വേഷം. കറുപ്പും വെള്ളയും ചെക്കർബോർഡ് പ്രിൻ്റ് ഉള്ള ഒരു ഷോർട്സും ഒപ്പം ഓറഞ്ച് നിറമുള്ള ടി-ഷർട്ടും ആണ് ദീപക് ധരിച്ചിരുന്നത്. മുറിയുടെ വാതിൽ അടച്ച് ധന്യ കുറ്റിയിട്ടു. ധന്യയുടെ ക്വീൻ സൈസ് ബെഡിൽ അവർ അടുത്തടുത്ത് കിടന്നു. ബെഡ്സൈഡ് ലാമ്പിൻ്റെ അരണ്ട വെട്ടത്തിൽ ധന്യയെ നോക്കി ദീപക് പുഞ്ചിരിച്ചു. അവൻ്റെ കൈത്തലം അവളുടെ കവിൾ തലോടി.

"ചെക്കൻ റൊമാൻ്റിക്കായെന്നു തോന്നുന്നു." ധന്യ ചിരിച്ചുകൊണ്ട് പറഞ്ഞു.

മറുപടിയായി ദീപക് അവളുടെ കവിളിൽ ചുംബിച്ചു. പിന്നെ നെറ്റിയിലും. ധന്യയുടെ കവിളിൽ തലോടിക്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ കിടന്നു. ധന്യ തിരിച്ച് ദീപകിൻ്റെ കവിളത്തും ഉമ്മ വെച്ചു. അവളെ അവൻ പൂണ്ടടക്കം ചേർത്തു പിടിച്ചു. ചിരിച്ചുകൊണ്ട് ഇരുവരും കിടക്കയിൽ കെട്ടിപ്പിടിച്ചു കിടന്നുരുണ്ടു മറിഞ്ഞു. ഒടുവിൽ ധന്യയുടെ മുകളിലായ ദീപക് അവളുടെ ഇരു കൈകളും വ്അശങ്ങളിൽ പിടിച്ചു വെച്ച് ധന്യയുടെ ചൊടികളിൽ തൻ്റെ ചുണ്ടുകൾ തൊടുവിച്ചു. ആദ്യാനുഭവത്തിൻ്റെ പരുങ്ങലോടെയുള്ള ഇരുവരുടെയും ആദ്യചുംബനം. തെല്ല് വിറച്ചും തെറ്റിയും തിരഞ്ഞും അധരങ്ങൾ പരസ്പരം അറിഞ്ഞും അടുത്തും അകന്നും വീണ്ടും അടുത്തും നിർവൃതിയോടെ ഇഴുകിച്ചേർന്നു. ദീപകിൻ്റെ കൈകൾ ധന്യയുടെ തുടകളിലൂടെ അരിച്ചു നടന്ന് അവളുടെ മടിയിടുക്കിലേക്ക് നുഴഞ്ഞു കയറി. ഒരു കണ്ടെത്തലിൻ്റെ അദ്ഭുതം അവൻ്റെ കണ്ണുകളിൽ തെളിഞ്ഞു.

"ജട്ടിയിട്ടില്ലേ?" അവൻ ചോദിച്ചു.

"എൻ്റെ ചെക്കന് എളുപ്പത്തിന്." മിഴികളിൽ കുസൃതിയൊളിപ്പിച്ച ഒരു ചിരിയോടെ ആയിരുന്നു ധന്യയുടെ മറുപടി.

എൻ്റെ ചെക്കൻ! ധന്യയുടെ ആ സംബോധന ദീപകിൻ്റെ മനസ്സിൽ കുളിരലകളുണർത്തി. "എൻ്റെ" — എൻ്റെ മോഹവും ജീവനും ആത്മാവുമായവൾ എന്നെ സ്വന്തമായി സ്വീകരിക്കുകയാണ്. "ചെക്കൻ" — ഞാൻ ഇപ്പോൾ ഒരു ആണാണ്; പെണ്മ നിറഞ്ഞ ഈ ശരീരമല്ല, എൻ്റെ മനസ്സിൽ ഞാൻ ആരാണോ, അവനാണ് എൻ്റെ പ്രിയപ്പെട്ടവൾക്ക് ഞാൻ. ഇതിനെക്കാൾ സന്തോഷം നിറഞ്ഞ മറ്റൊരു നിമിഷം തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് ദീപകിനു തോന്നി.

ക്ഷണനേരംകൊണ്ട് ദീപക് ധന്യയുടെ നൈറ്റ്ഗൗൺ ഊരി മാറ്റി; കൈകൾ ഉയർത്തി അവളും സഹകരിച്ചു. ധന്യ ജട്ടി മാത്രമല്ല ബ്രായും ഇട്ടിട്ടില്ലായിരുന്നു. പൂർണനഗ്നയായി തൻ്റെ മുൻപിൽ കിടക്കുന്ന കാമുകിയെ അവൻ കൊതിയോടെ നോക്കി. നിറമാറിൽ തിങ്ങി നിൽക്കുന്ന ഉരുണ്ടുറച്ച മുലകൾ. അവയ്ക്ക് ധന്യയെ വസ്ത്രങ്ങൾ ധരിച്ച് കാണുമ്പോഴത്തേതിലും അധികം വലിപ്പമുണ്ടെന്ന് ദീപകിനു തോന്നി. തെല്ല് കൊഴുപ്പടിഞ്ഞ ഭംഗിയൊത്ത വയറ്. അടിവയറിനു താഴെ ഷേവ് ചെയ്ത് മിനുസമാക്കിയ യോനീതടം. അതിൻ്റെ ഇതളുകൾക്കിടയിൾ ഒരു നേർരേഖയായി കാണാകുന്ന വിടവ്. നാണംകൊണ്ട് അവളുടെ കവിളുകൾ തുടുതുടുക്കുന്നത് ആ മങ്ങിയ വെട്ടത്തിലും അവന് കാണാമായിരുന്നു. ധന്യ ചമ്മൽ മറയ്ക്കാൻ വെളുക്കനെ ചിരിച്ചു.

ധന്യയുടെ യോനീദളങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന താൻ നക്കാനും നുണയാനും കൊതിക്കുന്ന ആ ചുവന്ന അപ്പം ദീപക് ഒരു നിമിഷം സങ്കല്പിച്ചു നോക്കി. ധൃതി കൂട്ടേണ്ട. രാത്രി മുഴുവനുണ്ട് തങ്ങളുടെ മുൻപിൽ. മുകളിൽനിന്ന് തുടങ്ങാം. അവളുടെ സ്തനങ്ങളെ അവൻ മാറി മാറി കുടിച്ചും പിടിച്ചും നോവാതെ കടിച്ചും നുണഞ്ഞും നക്കിയും ആസ്വദിച്ചു.

ഉമ്മ വെച്ച് ഉമ്മ വെച്ച് അവൻ ധന്യയുടെ വയറിന്മേൽക്കൂടെ താഴോട്ടിറങ്ങി താൻ കൊതിച്ചിരുന്ന ആ മാംസപുഷ്പത്തിൻ്റെ മർമ്മസ്ഥാനത്തെത്തി. തലയിണയിൽ തല ഉയർത്തി വെച്ച് ആകാംക്ഷയോടെ അവൻ്റെ മുഖത്ത് കണ്ണു നട്ട് കിടക്കുന്ന ധന്യയുടെ മിഴികളിലേക്ക് കുസൃതിയോടെ നോക്കിക്കൊണ്ട് അവൻ കൈകളാൽ ആ ഇതളുകൾ വിടർത്തി അവയ്ക്കിടയിലെ പച്ചമാംസത്തിലൂടെ നാവുകൊണ്ട് നീളത്തിൽ ഉഴിഞ്ഞു. ഇക്കിളി! ധന്യ പുളഞ്ഞു പോയി. ധന്യയുടെ ക്ലിറ്റോറിസ് കണ്ടുപിടിച്ച് അതിന്മേൽ അവൻ ഉമ്മ വെച്ചപ്പോഴും പിന്നെ ആവർത്തിച്ചാവർത്തിച്ച് നാവുകൊണ്ട് തേമ്പിക്കളിക്കുമ്പോഴും അവളുടെ ഉടലാകെ പുളകത്തരിപ്പുകൾ വിദ്യുല്ലതികകളായി പടർന്നു.

"ആഹ് ... ഉംംം ... എൻ്റെ മോനൂ ... അയ്യോ ... ." കാമുകൻ പകർന്ന രതിസുഖധാരയിൽ നീന്തിത്തുടിക്കുമ്പോൾ എന്തൊക്കെയോ അപശബ്ദങ്ങൾ സ്വയം അറിയാതെ ധന്യയിൽൽനിന്ന് ഉതിർന്നുകൊണ്ടിരുന്നു.

കാമുകിയുടെ കൃസരിയിൽ നക്കിയും ഉറുഞ്ചിയും അവൾക്ക് സുഖം പകരുന്നതിനിടയിൽ അവളുടെ നനഞ്ഞ് കുഴഞ്ഞിരുന്ന യോനീനാളത്തിൽ ദീപക് ഒരു കൈവിരൽ കടത്തി; അതുകൊണ്ട് അവളുടെ ഉള്ളിൽ തിരഞ്ഞ് ധന്യയുടെ ജി-സ്പോട്ട് അവൻ കണ്ടുപിടിച്ചു. ആ രതിസുഖകേന്ദ്രത്തിലെ അവൻ്റെ കൈവിരൽപ്രയോഗവും അതിനോടൊപ്പം കൃസരിയിലെ നാവുകൊണ്ടുള്ള ഉത്തേജനവും കൂടിയായപ്പോൾ ധന്യയിൽ അവൾ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത തീക്ഷ്ണതയോടെയുള്ള ഒരു രതിമൂർച്ഛ മിന്നൽ പോലെ കുതിച്ചെത്തി. കൊടുങ്കാറ്റിൽപ്പെട്ട തൂവൽ പോലെ അവളുടെ ആത്മാവ് ഹർഷാതിരേകത്തിൽ ഉലഞ്ഞു പാറി. കിതച്ചും ത്രസിച്ചും പേശികൾ കോച്ചിവലിഞ്ഞും വൈദ്യുതാഘാതമേറ്റവളെപ്പോലെ അവൾ പിടഞ്ഞു; ഭൂതാവിഷ്ടയെപ്പോലെ ധന്യയുടെ കൃഷ്ണമണികൾ മേലോട്ടുയർന്ന് നേത്രവിലങ്ങൾക്കു പിന്നിൽ മറഞ്ഞു.

എല്ലാം കഴിഞ്ഞ് മനസ്സും ശരീരവും വീണ്ടും ഒന്നായപ്പോൾ പഴയപടിയായ കണ്ണുകൾ മിഴിച്ച് അവൾ ദീപകിനെ നോക്കി പുഞ്ചിരി തൂകി. നാവിനും വിരലിനും വിശ്രമം കൊടുത്ത് അവളിൽ രതിമൂർച്ഛയുടെ ഭൂകമ്പതരംഗങ്ങൾ തിളച്ചടങ്ങുന്നത് നോക്കിക്കൊണ്ട് കിടക്കുകയായിരുന്ന ദീപക് കൃതാർഥതയോടെ തിരിച്ചും മന്ദഹസിച്ചു. അവളുടെ ദേഹത്തിലൂടെ അവൻ ചുംബനങ്ങളർപ്പിച്ച് മുകളിലേക്കു കയറി; വീണ്ടും അവരുടെ അധരങ്ങൾ ഒന്നിച്ചു. ഒരാലിംഗനത്തിൽ അമർന്ന് അവർ ഒന്നുരുണ്ടു മറിഞ്ഞു. ഇപ്പോൾ ദീപകിനു മുകളിലായ ധന്യയുടെ ഊഴമായിരുന്നു — അവൻ തനിക്കു നൽകിയ സുഖാനുഭൂതികളെല്ലാം പലിശ ചേർത്ത് തിരിച്ചു കൊടുക്കാൻ.

ധന്യ ദീപകിനെ ഉടയാടകളിൽനിന്ന് സ്വതന്ത്രനാക്കി. അവൻ്റെ മുലകളെ അവൾ കൈകളും വായും ഉപയോഗിച്ച് മാറി മാറി ലാളിച്ചു. തൻ്റെ ശരീരത്തിൽ ദീപകിന് ഏറ്റവും ഇഷ്ടമില്ലാത്ത അവയവങ്ങൾ ആയിരുന്നു അവ. താൻ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രൈണതയുടെ ഏറ്റവും പ്രകടമായ അടയാളങ്ങൾ. പക്ഷേ അവയിൽ തൻ്റെ പ്രണയിനി അരുമയോടെ പെരുമാറുന്ന ആ സന്ദർഭത്തിൽ അവൻ അതെല്ലാം മറന്ന് ആ നിമിഷങ്ങളുടെ നിർവൃതിയിൽ ലയിച്ചു. അവൻ്റെ കാലുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ധന്യ അവൻ തന്നോടു ചെയ്തതിനൊക്കെ ഇരട്ടിയായി പകരം വീട്ടി. തൻ്റെ കാമുകനിൽ അവൾ ഒന്നിനു പുറകേ മറ്റൊന്നായി ഉണർത്തിയ ഹർഷോന്മാദങ്ങൾ അവനെ തളർത്തിക്കളഞ്ഞെന്നു തോന്നിയപ്പോൾ ധന്യ വീണ്ടും അവൻ്റെ മുഖത്തോടു മുഖം ചേർത്ത് ദീപകിനെ ഗാഢഗാഢം ചുംബിച്ചു. അവർ ഇരുവരും സംതൃപ്തിയുടെയും സ്നേഹത്തിൻ്റെയും മന്ദസ്മിതങ്ങളോടെ പരസ്പരം കെട്ടിപ്പുണർന്നും അകന്നും കിടന്നുരുണ്ടു മറിഞ്ഞും തമ്മിൽത്തമ്മിൽ പിടിച്ചും കടിച്ചും ഉമ്മ വെച്ചും ഒടുവിൽ ക്ഷീണിതരായി പരസ്പരം മടിയിടുക്കിൽ മുഖം ചേർത്തു കിടന്ന് എപ്പോഴോ തളർന്നു മയങ്ങി.

(വാസ്തവത്തിൽ ആ രാത്രി അങ്ങനെ അവസാനിപ്പിക്കാൻ ആയിരുന്നില്ല ദീപക് ഉദ്ദേശിച്ചിരുന്നത്. അത് തങ്ങളുടെ ആദ്യരാത്രിയായിരിക്കാം എന്ന ധാരണ ഉണ്ടായിരുന്നതിനാൽ പ്രണയിനിയെ ഒരു ആണിൻ്റെ ഭൂമിക തന്നെ സ്വീകരിച്ച് സുഖിപ്പിക്കാൻ വേണ്ടി അവൻ കൈവശം കരുതിയ സ്ട്രാപ്-ഓൺ ഡിൽഡോ ദീപകിൻ്റെ ബാഗിനുള്ളിൽ അപ്പോഴും വെറുതെ കിടപ്പുണ്ടായിരുന്നു. പക്ഷേ സംഭവങ്ങളുടെ സ്വാഭാവികമായ പരിണാമം അതിൻ്റെ ഉപയോഗം മറ്റൊരു സന്ദർഭത്തിലേക്ക് മാറ്റി വയ്ക്കപ്പെടാൻ ഇടയാക്കി.)

പിറ്റേന്ന് പുലർച്ചെ ദീപകിനെ ധന്യ അവൻ്റെ വീട്ടിൽ കൊണ്ടുചെന്ന് ആക്കി. അവൻ്റെയും അവളുടെയും മുഖത്ത് നവ്യപ്രണയത്തിൻ്റെ ശോഭ പ്രകടമായിരുന്നു. അവരുടെ കൂട്ടുകാർക്ക് സത്യം മനസ്സിലാക്കാൻ കഷ്ടിച്ച് ഒരാഴ്ച വേണ്ടി വന്നില്ല. അവർ ആദ്യം കരുതിയത് അവർ ഇരുവരും ലെസ്ബിയൻസ് ആണ് എന്നായിരുന്നു. വാസ്തവത്തിൽ ദീപക് ട്രാൻസ്ജെൻഡർ ആയിരുന്നതു പോലെ ധന്യ ബൈസെക്‌ഷ്വലും ആയിരുന്നു; അതിനാൽ ആയിരുന്നല്ലോ അവൾക്ക് ദീപകിനെ ആണായി സ്നേഹിക്കാനും അതേ സമയം അവൻ്റെ പെൺശരീരവുമായി രതിസുഖം പങ്കിടാനും കഴിഞ്ഞത്. മാസങ്ങൾക്കു ശേഷം ദീപക് കൂട്ടുകാരോട് തൻ്റെ ട്രാൻസ് സ്വത്വം വെളിപ്പെടുത്തി; അവരുടെ പിന്തുണ കിട്ടിയതിൻ്റെ ധൈര്യത്തിൽ സ്വന്തം മാതാപിതാക്കളോടും. അംഗീകരിക്കാൻ ആദ്യം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അവർ കാലക്രമേണ തങ്ങളുടെ മകൻ്റെ ഇഷ്ടത്തിന് ഒപ്പം നിൽക്കാൻ പഠിച്ചു. അതിനു പിന്നാലെ ആയിരുന്നു ദീപകും ധന്യയും തമ്മിലുള്ള പ്രണയം അവർ ഇരുവരുടെയും കുടുംബാംഗങ്ങളെ അറിയിച്ചത്. ധന്യയുടെ മാതാപിതാക്കളും സഹോദരിയും പുരോഗമനപരമായി ചിന്തിക്കുന്നവർ ആയിരുന്നതിനാൽ അവരുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഒന്നും ഉണ്ടായില്ല. ദീപകിൻ്റെ ആൺവ്യക്തിത്വവുമായി മുൻപേ തന്നെ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നതിനാൽ, തെല്ല് ആശയക്കുഴപ്പങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, അവൻ്റെ കുടുംബത്തിലും അവരുടെ ബന്ധം അംഗീകരിക്കപ്പെട്ടു. വർഷങ്ങൾ കടന്നു പോയപ്പോൾ ശരീരത്തിനും മനസ്സിനും ഏറെ കഷ്ടപ്പാടുകൾ സമ്മാനിച്ച ഹോർമോൺ ചികിത്സകളും ശസ്ത്രക്രിയകളും നിയമനടപടികളും താണ്ടി ദീപക് തൻ്റെ സ്ത്രീത്വത്തെ മനുഷ്യസാദ്ധ്യമായ എല്ലാ അർഥത്തിലും ഉപേക്ഷിച്ചു. ഏറെ വൈകാതെ ബന്ധുമിത്രാദികളുടെ അനുഗ്രഹാശിസ്സുകളോടെ ധന്യയും ദീപകും വിവാഹമണ്ഡപത്തിൽ കൈ പിടിച്ച് പരസ്പരം ജീവിതപങ്കാളികളായി സ്വീകരിച്ചു.

12
Please rate this story
The author would appreciate your feedback.
  • COMMENTS
Anonymous
Our Comments Policy is available in the Lit FAQ
Post as:
Anonymous
Share this Story

Similar Stories

Library of Love A quiet library. She was his best friend from a lifetime ago.in Erotic Couplings
Angie Baby Everyone's special lady!in Lesbian Sex
The First Time Ever I… After falling for the cute little elf, he loses her.in Romance
ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ A lonely girl is befriended by a horny classmate.in Romance
The Perfect Season Pretty blonde co-ed finds love in an expected place.in Lesbian Sex
More Stories