സുകിയുടെ കഥ

PUBLIC BETA

Note: You can change font size, font face, and turn on dark mode by clicking the "A" icon tab in the Story Info Box.

You can temporarily switch back to a Classic Literotica® experience during our ongoing public Beta testing. Please consider leaving feedback on issues you experience or suggest improvements.

Click here

(വീടിൻ്റെ മുൻവാതിൽക്കൽനിന്ന് എൻ്റെ മുറിയിലേക്ക് ഉള്ള വെറും പത്ത് ചുവട് ദൂരം സഞ്ചരിക്കാൻ എടുത്ത ആ രണ്ടോ മൂന്നോ സെക്കൻഡ് നേരത്തിന് ഉള്ളിൽ അനുഭവിച്ച അത്രയും ഉത്കണ്ഠ എൻ്റെ ജീവിതത്തിൽ ഞാൻ അത് വരെയോ അതിന് ശേഷമോ അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം!)

തിരിഞ്ഞ് ഞാൻ അവനെ നോക്കി. അവൻ്റെ മുഖത്ത് ടെൻഷൻ കലർന്ന ഒരു പുഞ്ചിരി. എനിക്ക് തിടുക്കം ആയിരുന്നു അപ്പോൾ — എത്രയും പെട്ടെന്ന് കാര്യം നടത്തിയിട്ട് അവനെ പറഞ്ഞ് വിടണം. ഇത് എത്ര വലിയ റിസ്ക് ആണെന്ന് കാമം മൂത്ത് പ്ലാൻ ഇടുമ്പോൾ ഓർത്തതേ ഇല്ല എന്നതാണ് വാസ്തവം. ആരെങ്കിലും കണ്ടോ കേട്ടോ മണം പിടിച്ചോ സംഭവം അറിഞ്ഞാൽ തീർന്നു എൻ്റെ ജീവിതം. പിന്നെ ഒരു മനുഷ്യൻ്റെ പോലും മുഖത്ത് നോക്കാൻ പറ്റില്ല. നാട്ടിൽ "വെടി" എന്ന പേര് വീഴും. കുടുംബത്തിന് ചീത്തപ്പേര് ആകും. ഒരു പെണ്ണിന് സ്വന്തം ശരീരത്തിൻ്റെ തികച്ചും സ്വാഭാവികമായ തൃഷ്ണ ശമിപ്പിക്കാൻ എന്തെല്ലാം കഷ്ടപ്പാടുകൾ ആണ് നേരിടേണ്ടത് ഈ നശിച്ച നാട്ടിൽ. വെറുതെ ആണോ യുവതലമുറ എങ്ങനെയും നാട് വിട്ട് പോകാൻ ആഗ്രഹിക്കുന്നത്?

ഞാൻ മുൻപോട്ട് ചെന്ന് അവൻ്റെ റ്റി-ഷർട്ട് പിടിച്ച് ഒരൊറ്റ പൊക്കലിന് ഊരി മാറ്റി. അവൻ്റെ നെഞ്ചിലെ കാടുപിടിച്ച രോമങ്ങൾക്ക് ഇടയിലൂടെ ഞാൻ കൈവിരലുകൾ ഓടിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും കൂട്ടിപ്പിടിച്ച് ഒറ്റപ്പിടുത്തവും താഴോട്ട് ഒരു വലിയും വെച്ചു കൊടുത്ത് ഊർത്തി അവൻ്റെ മുട്ടിന് അല്പം മുകളിൽ വരെ എത്തിച്ച് ഞാൻ അവൻ്റെ അരയിലേക്ക് നോക്കി — അവിടെ ഉദ്ധരിച്ച് ശരീരവുമായി തൊണ്ണൂറ് ഡിഗ്രി ആംഗിളിൽ നിവർന്ന് നിൽക്കുന്ന അവൻ്റെ ആണത്തം! അതിൽ ഞാൻ മെല്ലെ പിടിച്ചു; ഉള്ളംകൈയുടെ മൃദുത്വത്തിൽ അതിൻ്റെ ചൂടും മാംസളതയും കരുത്തും അനുഭവിച്ചപ്പോൾ ഉണർന്ന പുളകത്തരിപ്പുകൾ എൻ്റെ ഉടലിൽ ആസകലം പ്രസരിച്ചു. അവൻ്റെ ദേഹത്തും രോമാഞ്ചം പടർന്നത് കണ്ട് അവൻ്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ പുഞ്ചിരിച്ചു.

അവൻ ട്രാക്ക് പാൻ്റ്സും ബ്രീഫ്സും സ്വയം ഊരി എടുത്ത് കിടക്കയിലേക്ക് ഇട്ടു. എൻ്റെ റ്റി-ഷർട്ട് ഊരാൻ വേണ്ടി അതിൻ്റെ വക്കിൽ അവൻ പിടിച്ചപ്പോൾ ഞാൻ അവനോട് ഒട്ടിച്ചേർന്ന് അവനെ കെട്ടിപ്പിടിച്ച് നിന്നു. അവൻ തിരിച്ച് എന്നെയും ആശ്ലേഷിച്ചു. എൻ്റെ മനസ്സിൽ ഒരു വടംവലി നടക്കുകയായിരുന്നു — ഒരു വശത്ത് നാണം; മറുവശത്ത് കാമവും ധൃതിയും. സ്വാഭാവികമായും അതിൽ നാണം തോറ്റ് തൊപ്പിയിട്ടു. ഞാൻ അല്പം ഒന്ന് പിടുത്തം അയച്ചപ്പോൾ അവൻ വീണ്ടും എൻ്റെ റ്റി-ഷർട്ടിൻ്റെ വക്കിൽ പിടുത്തമിട്ടു. ഇത്തവണ ഞാൻ കൈകൾ ഉയർത്തി സഹകരിച്ചു. അനായാസം അത് ഊരി മാറ്റിയ അവൻ കണ്ടത് പിറന്ന പടി നിൽക്കുന്ന എന്നെയാണ്; അവനെ സ്വീകരിക്കാൻ വീട്ടുവാതിൽക്കലേക്ക് ചെല്ലുന്നതിന് മുൻപ് തന്നെ ഞാൻ അടിവസ്ത്രങ്ങൾ ഊരി മാറ്റിയിരുന്നല്ലോ!

ഒരടി പിന്നോട്ട് മാറി നിന്ന് അവൻ എന്നെ അടിമുടി ഒന്ന് നോക്കി. എനിക്ക് ആണെങ്കിൽ നാണിച്ചിട്ട് വയ്യ. നെഞ്ചിൽ കൈകൾ പിണച്ച് കെട്ടാൻ, മടിയിടുക്ക് കൈപ്പത്തി കൊണ്ട് മറയ്ക്കാൻ, മനസ്സ് വെമ്പുകയാണ്. എങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു — ആദ്യസംഗമമാണ്; അവൻ കാണട്ടെ — പകരം കൈത്തലങ്ങളാൽ ഞാൻ മുഖം പൊത്തി.

"യൂ ലുക് സോ ബ്യൂറ്റിഫുൾ!" അവൻ പറഞ്ഞു.

മുഖം മറച്ചിരുന്ന കൈകൾ ഞാൻ പകുതി താഴേക്ക് ഊർത്തി. നാണത്തിൽ കുതിർന്ന എൻ്റെ നോട്ടം അവൻ്റെ മിഴികളുമായി ഇടഞ്ഞു. ധൈര്യം സംഭരിച്ച് ഞാൻ കൈകൾ എടുത്ത് മാറ്റി. ചമ്മിയ ഒരു പുഞ്ചിരിയോടെ അവൻ്റെ നേർക്ക് ഞാൻ നീട്ടിയ കൈയിൽ അവൻ പിടിച്ചപ്പോൾ അവനെ എന്നിലേക്ക് ഞാൻ വലിച്ച് അടുപ്പിച്ചു; ഞങ്ങൾ ഒരു പരിരംഭണത്തിൽ അമർന്നു. ഞങ്ങളുടെ നഗ്നദേഹങ്ങൾ തമ്മിൽ ഉള്ള ആദ്യസ്പർശനത്തിൽ ഞാൻ ആകെ കോരിത്തരിച്ചു പോയി. അവൻ്റെ ഗന്ധവും ചൂടും എന്നിൽ വികാരത്തിൻ്റെ അലകൾ ഉണർത്തി; അതു പോലെ എൻ്റേത് അവനെയും ഉന്മത്തൻ ആക്കിയിരിക്കണം. പിന്നെ എൻ്റെ ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ തേടി എത്തി. ഭ്രാന്തമായ ആവേശത്തോടെ, ശ്വാസം മുട്ടുവോളം, പരസ്പരം അധരങ്ങൾ മത്സരിച്ച് വലിച്ചു കുടിച്ച് ഞങ്ങൾ ചുംബനലഹരിയിൽ മുഴുകി.

ചുംബനത്തിൽനിന്നും ആലിംഗനത്തിൽനിന്നും പിൻവാങ്ങി ഞാൻ അവൻ്റെ മുൻപിൽ മുട്ടുകുത്തി നിന്നു. എൻ്റെ യോനി അവന് വേണ്ടി ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ആദ്യം അവൻ്റെ സാമഗ്രി ഒന്ന് വായിൽ എടുക്കണമായിരുന്നു. പണ്ട് എപ്പോഴോ ചെയ്ത് മറന്ന ആ അനുഭവം ആവർത്തിക്കാൻ ഉള്ള കൊതി. എൻ്റെ ആ നിലയിൽ അവൻ്റെ ഉദ്ധരിച്ച ലിംഗം എൻ്റെ മുഖത്തിന് നേർക്ക് ചൂണ്ടി നിൽക്കുകയായിരുന്നു.

നിങ്ങൾ ഒരു പെണ്ണാണോ? അതായത് ആണിനെ സ്നേഹിക്കുന്ന, അവൻ്റെ നഗ്നമേനിയുടെ സ്പർശനം കൊതിക്കുന്ന, അവൻ്റെ ജനനേന്ദ്രിയത്തെ തൻ്റേതിൽ ഉൾക്കൊള്ളാൻ ദാഹിക്കുന്ന പെണ്ണ്? അതെയെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ നഗ്നനായ ഒരു ആണിൻ്റെ ഉണർന്ന പൗരുഷത്തിന് മുൻപിൽ മുട്ടുകുത്തി നിന്നു നോക്കണം. മുഖാമുഖം നിന്നുകൊണ്ട് താഴോട്ടു നോക്കുമ്പോൾ തോന്നുന്നത് പോലെ ആയിരിക്കില്ല ആ സാധനം നിങ്ങളുടെ മുഖത്തിനു നേർക്ക് കാണുമ്പോൾ വരുന്ന ആ ഉൾവികാരം. അതിൻ്റെ മുഴുപ്പിനും കരുത്തിനും മുൻപിൽ നിങ്ങൾ സ്വയം കീഴടങ്ങുന്നത് പോലെ തോന്നും. അതിൽ മെല്ലെ പിടിച്ചുകൊണ്ട് ഞാൻ മുകളിലേക്ക് നോക്കി. അവൻ ഒന്ന് മന്ദഹസിച്ചു. ആ കാഴ്ചപ്പാടിൽ ഞാൻ അവൻ്റെ ദാസി ആയത് പോലെ എനിക്ക് തോന്നി; ആ വേളയിൽ അവൻ എൻ്റെ കൂട്ടുകാരൻ അല്ല ... എൻ്റെ ഉടമ ആയത് പോലെ.

ഒരിക്കൽ ശാലിനി കാണിച്ച് തന്ന ഒരു പോൺ ക്ലിപ്പിലേതു പോലെ അവനെ "ഡാഡീ" എന്ന് സംബോധന ചെയ്യാൻ എൻ്റെ ഉള്ളം തുടിച്ചു. പക്ഷേ അവൻ എങ്ങനെ ആയിരിക്കും അത് ഉൾക്കൊള്ളുക എന്ന് അറിയില്ലല്ലോ! അതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു.

ഞാൻ അതിൻ്റെ തൊലി പിന്നിലേക്ക് നീക്കി ചുവന്ന മകുടം പുറത്ത് എടുത്തു. അതിലേക്ക് മുഖം അടുപ്പിച്ച് ഞാൻ അവൻ്റെ ഗന്ധം എൻ്റെ നാസാരന്ധ്രങ്ങളിലേക്ക് ആവാഹിച്ചു. ഹാ! മാദകമായ പുരുഷഗന്ധം. മാംസഗന്ധം. സംഭോഗാസക്തി ജനിപ്പിക്കുന്ന സെക്സ് ഹോർമോണുകളുടെയും ഗുഹ്യസ്രവങ്ങളുടെയും സമ്മിശ്രഗന്ധം. അതിൽ മൂത്രത്തിൻ്റെ നാറ്റം കലർന്നിട്ടില്ലായിരുന്നു; ഇവിടേക്ക് പോരുന്നതിന് മുൻപ് അവൻ അവയവം നന്നായി കഴുകിയിട്ടുണ്ടാവണം. അവൻ്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അതിൻ്റെ അറ്റം ഞാൻ ആദ്യം വായിൽ ആക്കി; പിന്നെ കുറച്ചുകൂടി — പിന്നെയും കുറച്ചുകൂടി — അങ്ങനെ എനിക്ക് പറ്റാവുന്ന അത്രയും ഭാഗം ഞാൻ വായിൽ കൊള്ളിച്ചു. സുഖത്തിൽ ലയിച്ച് കണ്ണുകൾ അടച്ച് അവൻ എൻ്റെ പ്രവൃത്തി ആസ്വദിച്ചു; വായിൽ അവൻ തിങ്ങി നിറഞ്ഞ് നിൽക്കുന്ന അനുഭൂതി ഞാനും.

തല മുൻപോട്ടും പുറകോട്ടും ചലിപ്പിച്ച് അവൻ്റെ ലിംഗത്തെ പരമാവധി ഉള്ളിലേക്ക് സ്വീകരിക്കാൻ ഞാൻ ശ്രമിച്ചു. എൻ്റെ മുടിയിൽ പിടിച്ചുകൊണ്ട് അവൻ അതിനെ ഇങ്ങോട്ട് തള്ളി തരാൻ തുടങ്ങി. എനിക്ക് താങ്ങാവുന്നതിൽ അധികം നീളം അകത്തേക്ക് കയറിയപ്പോൾ ചുമച്ചുകൊണ്ട് അത് ഞാൻ വായിൽനിന്ന് പുറത്ത് എടുത്തു; തത്കാലം എനിക്ക് മതിയായി. എണീറ്റ് നിന്ന് ഞാൻ അവനെ വീണ്ടും കെട്ടിപ്പിടിച്ച് ചുംബിച്ചു. ഒരിക്കൽക്കൂടി അധരപാനത്തിൻ്റെ ഉന്മാദത്തിൽ ഞങ്ങൾ ഇരുവരും മതിമറന്ന് അലിഞ്ഞ ഏതാനും നിമിഷങ്ങൾക്ക് ശേഷം ആലിംഗനത്തിൽനിന്ന് സ്വയം വേർപെടുത്തി കിടക്കയിലേക്ക് വീണ് ഞാൻ അവനെ കൈ നീട്ടി എന്നിലേക്ക് ക്ഷണിച്ചു.

എൻ്റെ മുകളിൽ കയറി കിടന്ന് അവൻ എൻ്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ കണ്ണുകളിൽ, കവിളുകളിൽ, ചെവികൾക്ക് താഴെ — ആഹ്! ഇക്കിളി പൂണ്ട് ഞാൻ പുളഞ്ഞു പോയി! — കഴുത്തിൽ, ചുമലുകളിൽ — വീണ്ടും ഇക്കിളി! — മാറിടത്തിൽ ... എൻ്റെ മുലകളെ അവൻ ഉമ്മ വെച്ചു, നോവിക്കാതെ കടിച്ചു, നക്കി തുടച്ചു. അവയിൽ ഒരെണ്ണം കൈയിൽ പിടിച്ച് ഞെക്കിക്കൊണ്ട് മറ്റേതിൻ്റെ മുലക്കണ്ണ് വായിൽ ആക്കി ചപ്പി; എനിക്ക് അവിടെനിന്ന് വൈദ്യുതസ്ഫുലിംഗങ്ങൾ പുറപ്പെടും പോലെ തോന്നി. വാത്സല്യത്തോടെ അവൻ്റെ ശിരസ്സിൽ തഴുകിക്കൊണ്ട് ഞാൻ അവനെ എന്നിലേക്ക് ചേർത്ത് പിടിച്ചു. കുടിക്ക് എൻ്റെ കുട്ടാ ... എൻ്റെ കള്ളാ ... എനിക്ക് പാൽ ചുരത്താൻ കഴിഞ്ഞിരുന്നെങ്കിൽ അത് മുഴുവൻ എൻ്റെ ഡാഡിയെ (മനസ്സിൽ ഞാൻ അവനെ അങ്ങനെ വിളിച്ചു തുടങ്ങി) ഞാൻ കുടിപ്പിക്കുമായിരുന്നല്ലോ!

പിന്നെ അവൻ കൈയുടെയും വായുടെയും സ്ഥാനങ്ങൾ പരസ്പരം മാറ്റി ഞെക്കലും ചപ്പലും തുടർന്നു. സുഖത്തിൽ ലയിച്ച് ഞാൻ കിടന്ന് കൊടുത്തു. അത് കഴിഞ്ഞ് അവൻ എൻ്റെ വയറിൽ ഉമ്മ വെച്ച് ഉമ്മ വെച്ച് താഴേക്ക് ഇറങ്ങി. പൊക്കിൾച്ചുഴിയിൽ എത്തിയപ്പോൾ പിന്നെയും ഇക്കിളി അണിഞ്ഞ് ഞാൻ ചിരിച്ചു പോയി. അവിടെനിന്ന് അവൻ താഴേക്ക് നീങ്ങിയപ്പോൾ ഞാൻ പ്രതീക്ഷിച്ചത് അവൻ എൻ്റെ കാലുകൾക്ക് ഇടയിലെ ആ കൊതിച്ചിപ്പെണ്ണിനെ ഓമനിക്കാൻ എത്തുമെന്ന് ആയിരുന്നു; പക്ഷേ അവൻ നേരെ പോയത് എൻ്റെ തുടകളിലേക്ക് ആയിരുന്നു. അവിടെയും കണങ്കാലുകളിലും ഉമ്മ വെച്ച് അവൻ എന്നെ വീണ്ടും പുളകിതയാക്കി.

"തിരിഞ്ഞു കിടക്ക്." ഡാഡി പറഞ്ഞു; ഞാൻ അനുസരിച്ചു.

എന്നിട്ട് അവൻ എൻ്റെ പുറം മുഴുവൻ ഉമ്മകൾകൊണ്ട് മൂടി. നിതംബങ്ങളിൽ നക്കി, കടിച്ചു, ഉമ്മ വെച്ചു — അവൻ മുലകളിൽ കളിച്ചപ്പോഴത്തേത് പോലെ ഞാൻ ഇമകൾ പൂട്ടി നിർവൃതിയിൽ അലിഞ്ഞ് അങ്ങനെ കിടന്നു. എൻ്റെ പിൻതുടകളിൽ അവൻ ചുംബിച്ചു; കാൽമുട്ടുകളുടെ പുറകിലെ മടക്കുകളിൽ അവൻ്റെ അധരങ്ങൾ പതിഞ്ഞപ്പോൾ എനിക്ക് ഇക്കിളിയായി. കണങ്കാലുകളിൽ നക്കിയും ഉമ്മ വെച്ചും കടിച്ചും എന്നെ അവൻ ത്രസിപ്പിച്ചു. അത് കൂടെ ആയപ്പോൾ പിന്നെ എനിക്ക് കഴപ്പ് സഹിക്കാൻ കഴിഞ്ഞില്ല. മലർന്ന് കിടന്ന് ഞാൻ കൈകൾ നീട്ടി അവനെ എന്നിലേക്ക് ക്ഷണിച്ചു. അവൻ മുകളിലേക്ക് കയറി വന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞങ്ങളുടെ രഹസ്യസ്ഥാനങ്ങൾ തമ്മിൽ സ്പർശിച്ചു. എൻ്റെ യോനി തരിച്ചു. അവൻ്റെ കണ്ണുകളിലേക്ക് കാമാർത്തമായി നോക്കിക്കൊണ്ട് ഞാൻ കാലുകൾ അകത്തി അവൻ്റെ ലിംഗത്തിൽ പിടിച്ച് അത് എൻ്റെ രതികവാടത്തിൽ മുട്ടിച്ചു. അവൻ ഒന്ന് താഴോട്ടു നോക്കി; പിന്നെ എൻ്റെ മിഴികളിൽ കണ്ണുകൾ നട്ട്, അവൻ്റെ കൈകൾ എൻ്റെ ഇരു കവിളുകളിലും ചേർത്തു പിടിച്ച്, മന്ദഹസിച്ചു.

ഇത്രയും ചെയ്താൽ പോരേ? ഇനി ഞാൻ തന്നെ പിടിച്ച് അകത്തേക്ക് കയറ്റുകയും വേണോ? എൻ്റെ ക്ഷമ കെട്ടു.

അപ്പോൾ എൻ്റെ കാതിൽ അവൻ മന്ത്രിച്ചു. "കേറ്റുവാണേ."

"ഉം." ഞാൻ അഭിനിവേശത്തോടെ കുറുകി.

അവൻ്റെ ഇടുപ്പ് ഒന്ന് താഴ്ന്നു; ആ രതിദണ്ഡിൻ്റെ അറ്റം എൻ്റെ ഉള്ളിൽ കടന്നു. അതു വരെ സ്വന്തം വിരലുകളെയും വഴുതനങ്ങകളെയും മാത്രം അനുഭവിച്ചിട്ടുള്ള എൻ്റെ പൂർഭിത്തികൾ ആദ്യമായി ഒരു പുരുഷലിംഗത്തിൻ്റെ സ്പർശനസുഖം അറിഞ്ഞു. എനിക്ക് എന്തൊക്കെയാണു തോന്നിയത് എന്നു പറയാൻ കഴിയില്ല — ഇക്കിളിയെന്നോ തരിപ്പെന്നോ സുഖമെന്നോ നോവെന്നോ ഒക്കെ വിളിക്കാവുന്ന ഒരു അനുഭൂതി. ഒരിക്കൽക്കൂടി അവൻ്റെ അരക്കെട്ട് ഉയർന്ന് താഴ്ന്നപ്പോൾ അത് കുറച്ചുകൂടി അകത്തു കയറി; അങ്ങനെ ഏതാനും തവണ അടിച്ചപ്പോഴേക്കും അവൻ മുഴുവനായും എൻ്റെ ഉള്ളിൽ ആയി. എൻ്റെ യോനീസ്രവങ്ങൾ അനുസ്യൂതം ഒഴുകിയിരുന്നതിനാൽ സുഗമം ആയിരുന്നു എൻ്റെ ഉള്ളിലെ അവൻ്റെ നീക്കങ്ങൾ.

എനിക്ക് ലെസ്ബിയൻസിനോട് സഹതാപമേ ഉള്ളൂ; മറ്റ് എന്തെല്ലാം കളിപ്പാട്ടങ്ങൾ ഉണ്ടായാലും ശരി — സ്നേഹിക്കുന്ന പുരുഷനെ ചേർത്ത് പിടിച്ചുകൊണ്ട് അവൻ്റെ ദൃഢമായ, ഊഷ്മളമായ, മാംസളമായ ലിംഗം തൻ്റെ ഉള്ളിൽ നിറയുന്ന ആ അനുഭൂതിക്ക് പകരം വെക്കാൻ കഴിയുമോ? സംശയമാണ്! ഓരോ അടിക്കും അവൻ്റെ മടിത്തട്ട് എൻ്റെ കൃസരിയിൽ ഉരസുന്നത് എന്നിൽ ഹർഷാനുഭൂതിയുടെ തരംഗങ്ങൾ ഉണർത്തി വിടുന്നുണ്ടായിരുന്നു; ഇടയ്ക്കിടെ അവൻ്റെ അരക്കെട്ട് ഉയരുമ്പോൾ ആ സ്പർശനം നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ടി ഞാൻ അവൻ്റെ നിതംബത്തിൽ കാലുകൾ ചുറ്റി അവനെ എന്നിലേക്ക് ഇറുക്കിപ്പിടിച്ചു. അപ്പോൾ ചലനസ്വാതന്ത്ര്യം അല്പം കുറഞ്ഞെങ്കിലും തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ അവൻ തുടരെത്തുടരെ എനിക്ക് അടിച്ച് തന്നുകൊണ്ടിരുന്നു. എൻ്റെ യോനിയിലെയും കൃസരിയിലെയും ഉത്തേജനങ്ങൾ പെരുകിപ്പെരുകി വരുകയായിരുന്നു. ഞാൻ അരക്കെട്ട് ഉയർത്തി തിരിച്ചും അടിക്കാൻ തുടങ്ങി.

ഇരുവരുടെയും അടികൾക്ക് വേഗം മുറുകി വന്നു. രതിസുഖം, നുരഞ്ഞ് ഒഴുകുന്ന സംഭോഗാവേശം, അലയടിച്ച് ഉയരുന്ന സുരതോന്മാദം — ഒടുവിൽ — രതിമൂർച്ഛയുടെ ഉരുൾപൊട്ടൽ! കൂമ്പിയ മിഴികളുമായി ഞാൻ മറ്റെല്ലാം മറന്ന്, ആ ഹർഷപ്രവാഹത്തിൽ ലയിച്ച്, അപസ്മാരിണിയെപ്പോലെ പിടഞ്ഞു. എൻ്റെ അരക്കെട്ട് തുടരെത്തുടരെ വെട്ടി വിറച്ചു. "അയ്യോ ... ആഹ് ... ഹാവൂ ... ഓ ഗോഡ് ... ഡാഡീ ..." — എന്തൊക്കെയോ ഞാൻ വിളിച്ച് കൂവി. ഒടുവിൽ മലവെള്ളപ്പാച്ചിൽ ശമിച്ചപ്പോൾ കണ്ണുകൾ തുറന്ന് ഞാൻ അവനെ നോക്കി. ഇടുപ്പിൻ്റെ ചലനങ്ങൾ നിർത്തി വെച്ച് പുഞ്ചിരിയോടെ എന്നെ സാകൂതം നോക്കിക്കൊണ്ട് കിടക്കുകയാണ് അവൻ.. ഞാൻ "ഡാഡീ" എന്ന് വിളിച്ചത് അവൻ കേട്ടല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി. പക്ഷേ അവൻ അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.

അവൻ മുന്നോട്ട് നീങ്ങി എൻ്റെ നെഞ്ചൊപ്പം വന്നു നിന്ന് അവൻ്റെ കുലച്ച സാധനം എൻ്റെ മുലകളുടെ ഇടയിലേക്ക് വെച്ചു. എനിക്ക് കാര്യം മനസ്സിലായി; ഞാൻ മുലകൾ ചേർത്തു പിടിച്ച് അവന് കയറിയിറങ്ങാൻ വഴി ഉണ്ടാക്കിക്കൊടുത്തു. എൻ്റെ സ്തനവിടവിനെ അവൻ ഭോഗിക്കാൻ തുടങ്ങി. എൻ്റെ കുചങ്ങളും അവൻ്റെ ലിംഗവുമായി ഉള്ള ഘർഷണം എന്നിൽ രോമാഞ്ചം ഉണർത്തി. വൈകാതെ അവൻ്റെ ചലനങ്ങളും ശ്വാസഗതിയും ദ്രുതഗതിയിൽ ആയി. അവൻ ഓർഗാസത്തിലേക്ക് ഉള്ള പടവുകൾ കയറിത്തുടങ്ങി എന്ന് മനസ്സിലാക്കിയ ഞാൻ വായ തുറന്നു പിടിച്ച് അവൻ വർഷിക്കുന്ന നിമിഷത്തിനായി കാത്തു. അത് നേരെ വായിലേക്ക് തന്നെ വീഴും എന്ന് ആയിരുന്നു ഇക്കാര്യത്തിൽ തെല്ലും അനുഭവപരിചയം ഇല്ലാത്ത എൻ്റെ അപ്പോഴത്തെ ധാരണ.

"ആഹ്!" എന്ന ഒരു വിളിയോടെ അവൻ രതിമൂർച്ഛയിൽ എത്തി. ചീറ്റിത്തെറിച്ച ശുക്ലത്തിൻ്റെ ആദ്യത്തെ നാട ഏതാണ്ട് മുഴുവൻ എൻ്റെ മൂക്കിലും ചുണ്ടിലും താടിയിലും ആയിരുന്നു വീണത്. ഒരു തുള്ളി വായിലേക്ക് വീണത് നാവിനു പകരം ഉള്ളിലെ ഏതോ കോണിൽ ആയിരുന്നതിനാൽ അതിൻ്റെ രുചി അറിയാൻ കഴിഞ്ഞില്ല. അവനിൽനിന്ന് പിന്നെ ഉതിർന്ന രേതസ്സിൻ്റെ ധാരകൾ എൻ്റെ കഴുത്തിലും മാറിലും ആയി വീണ് ഒഴുകിപ്പരന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൊഴുപ്പ് ഉണ്ടായിരുന്നു അതിന്.

രതിഹർഷം പെയ്ത് തോർന്നപ്പോൾ, സുഖാനുഭൂതിയിൽ കൂമ്പി അടഞ്ഞു പോയിരുന്ന കണ്ണുകൾ തുറന്ന്, അവൻ എന്നെ നോക്കി സംതൃപ്തിയോടെ പുഞ്ചിരിച്ചു; തിരിച്ച് ഞാനും. തലയണയുടെ അടിയിൽ ഞാൻ ചുരുട്ടിക്കൂട്ടി വച്ചിരുന്ന പാൻ്റീസ് എടുത്ത് എൻ്റെ ദേഹത്ത് പറ്റിയ അവൻ്റെ ശുക്ലം ഞാൻ തുടച്ചു. ഈ ദ്രാവകം എൻ്റെ യോനിയിൽ വീണിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഗർഭിണിയായേനെ എന്ന് ചിന്തിച്ചപ്പോൾ എന്തുകൊണ്ടോ എനിക്ക് മനസ്സിൽ മഞ്ഞ് പെയ്യുന്നത് പോലെ തോന്നി. തുടച്ച് കഴിഞ്ഞപ്പോഴാണ് അത് ഒന്നു രുചിച്ച് നോക്കാമായിരുന്നല്ലോ എന്ന് ഞാൻ ഓർത്തത്. എണീക്കാൻ ഒരുമ്പെട്ട അവനെ തടഞ്ഞ് ഞാൻ തെല്ല് പിന്നാക്കം നിരങ്ങി. ഇപ്പോൾ അവൻ്റെ ലിംഗം വീണ്ടും എൻ്റെ മുഖത്തിനു നേർക്ക് ആയി. തളരാൻ തുടങ്ങിയിരുന്ന അത് വായിൽ വെച്ച് ഊമ്പി ഞാൻ അവൻ്റെ പാലിൻ്റെ രുചി അറിഞ്ഞു. പുളിയും ഉപ്പും ചവർപ്പും എല്ലാം കലർന്ന ഒരു രുചി. നല്ലത് എന്നു പറയാൻ പറ്റില്ലെങ്കിലും അവൻ്റെ രുചി ആയതുകൊണ്ട് അത് എനിക്ക് ഇഷ്ടമായി.

എൻ്റെ മീതെനിന്ന് എണീറ്റ് മാറി അവൻ എൻ്റെ അരികിൽ കിടന്ന് എന്നെ കെട്ടിപ്പിടിച്ചു. ഉരുണ്ടു മറിഞ്ഞ് അവനെ അടിയിൽ ആക്കി ഞാൻ മുകളിൽ കയറി. എന്നെ അവൻ ചെയ്തതു പോലെ അവൻ്റെ ഓരോ ഇഞ്ചും ഞാൻ ഉമ്മകൾകൊണ്ട് പൊതിഞ്ഞു. എന്നെ അവൻ ഇക്കിളിയാക്കിയ ഇടങ്ങളിൽ എല്ലാം അവനെ ഞാനും പുളകങ്ങൾ അണിയിച്ചു; അവൻ്റെ നിപ്പിൾസ് ഞാൻ ചപ്പിക്കുടിച്ചപ്പോൾ അവന് ചിരി അടക്കാൻ കഴിഞ്ഞില്ല. അവൻ്റെ കൈകളും കാലുകളും പുറവും നിതംബവും എല്ലാമെല്ലാം ഞാൻ കടിച്ചും നക്കിയും ഉമ്മ വെച്ചും ആസ്വദിച്ചു.

എല്ലാം കഴിഞ്ഞ് വീണ്ടും ഉണർന്ന് തുടങ്ങിയ അവൻ്റെ ആണത്തം ഒരിക്കൽ കൂടി വായിൽ എടുത്ത് ഞാൻ അവന് രണ്ടാമതും ഓർഗാസം വരുത്തിക്കൊടുത്തു. ആദ്യത്തേത് പോലെ അമിതാവേശം കാണിച്ച് അതിനെ മുഴുവനായും വിഴുങ്ങാൻ ഇത്തവണ ഞാൻ ശ്രമിച്ചില്ല; പറ്റാവുന്നിടത്തോളം മാത്രം ഉള്ളിൽ ആക്കി നന്നായി ആസ്വദിച്ച് ഞാൻ ഊമ്പി. അത് മനസ്സിലാക്കി അവൻ എൻ്റെ ശിരസ്സിൽ തഴുകിക്കൊണ്ട്, കൂടുതൽ തള്ളിക്കയറ്റാനോ എന്നെ അതിലേക്ക് അടുപ്പിക്കാനോ ശ്രമിക്കാതെ, മര്യാദക്കാരനായി കിടന്ന് തന്നു. ഇത്തവണ അവൻ ഉത്സർജിച്ച സ്നേഹമധു മുൻപത്തേതിനെക്കാൾ കുറവ് ആയിരുന്നു. അത് ഒരു തുള്ളി പോലും പുറത്ത് കളയാതെ ഞാൻ കുടിച്ച് ഇറക്കി. എന്നിട്ട് അവനെ നോക്കി നാവ് നീട്ടി കാണിച്ചു — "കണ്ടോ ഡാഡീ മോൾ മിടുക്കിയായി പാൽ മുഴുവൻ കുടിച്ചത്" എന്ന ഭാവത്തിൽ. എന്നിട്ട് മുൻപോട്ട് കയറിച്ചെന്ന് അവൻ്റെ ചൊടികളിൽ ഞാൻ ഗാഢമായി ചുംബിച്ചു.

ആ ചുംബനത്തിൽനിന്ന് അകന്ന് മാറി പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയപ്പോൾ ഞങ്ങൾ ഇരുവരുടെയും ചൊടികളിൽ താനേ മന്ദസ്മിതം വിടർന്നു.

"എങ്ങനെയുണ്ടാരുന്നു?" അവൻ്റെ ചോദ്യം.

"ഉംംം." ഒരു മൂളലിൽ മതിപ്പ് പ്രകടിപ്പിച്ച് ഞാൻ ചിരിച്ചു.

"ഓർഗാസം വന്നോ നിനക്ക്?"

"എന്തു തോന്നി?"

"വന്നെന്ന്."

"ഉം."

"അന്നേരം എന്നെ ഏതാണ്ടൊരു പേരു വിളിച്ചില്ലേ?"

ശ്ശെ! അത് അവൻ മറന്നില്ലായിരുന്നോ! "എന്ത്?" ചമ്മൽ മറയ്ക്കാൻ നിഷ്ഫലമായി ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

"ഡാഡീന്നോ മറ്റോ."

അവൻ്റെ മുകളിൽ ഇരുവശവും കൈകൾ ഊന്നി കിടക്കുകയായിരുന്ന ഞാൻ കാൽമുട്ടുകൾ ഊന്നി എണീറ്റ് ഇരുന്ന് ഇരു കൈകളാലും മുഖം പൊത്തി.

"അതേ ... ഞാൻ കണ്ട ഒരു ക്ലിപ്പിനകത്ത് ... ." ഞാൻ സങ്കോചത്തോടെ പറഞ്ഞു.

"മനസ്സിലായി."

"പോ, കളിയാക്കാതെ!" കൈകൾ നാണത്താൽ തുടുത്ത മുഖത്തുനിന്ന് എടുത്ത് മാറ്റി ഞാൻ അവൻ്റെ കൈകളിൽ കോർത്തു.

"എനിക്കതിഷ്ടപ്പെട്ടല്ലോ."

"അതെയോ?" അവൻ്റെ കവിളിൽ ഞാൻ തലോടി.

അവൻ എണീറ്റ് ഇരുന്ന് എന്നെ ആശ്ലേഷിച്ചു.

"എൻ്റെ പുന്നാര, ചക്കര, സുന്ദരി മോളാണേ." എൻ്റെ നെറ്റിയിൽ അവൻ്റെ ചുണ്ടുകൾ അമർന്നു.

"ഉം ... എൻ്റെ സ്വീീീറ്റ് ഡാഡിയാണേ." അവൻ്റെ മുഖം കൈകളിൽ കോരി എടുത്ത് ഇരു കവിളത്തും ഞാൻ മാറി മാറി ചുംബിച്ചു.

————

പരസ്പരം കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും തലോടിയും കിടന്ന് ഞങ്ങൾ എപ്പോഴോ മയങ്ങിപ്പോയി. ഇടയ്ക്ക് ഞാൻ ഞെട്ടി ഉണർന്നപ്പോൾ സമയം രാത്രി ഒന്നര. ദൈവമേ! ഈ ഉറക്കം പുലരും വരെ ഉറങ്ങിപ്പോയിരുന്നെങ്കിൽ ഞങ്ങൾ കയ്യോടെ പിടിക്കപ്പെടില്ലായിരുന്നോ? ഞാൻ അവനെ വിളിച്ച് ഉണർത്തിയിട്ട് വേഗം സ്ഥലം വിടാൻ പറഞ്ഞു. അവൻ എണീറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് ആശങ്കയോടെയും തെല്ല് വിഷമത്തോടെയും ഞാൻ നോക്കി നിന്നു. അത് കഴിഞ്ഞ് അവൻ എൻ്റെ പാൻ്റീസ് എടുത്ത് അവൻ്റെ ട്രാക്ക് പാൻ്റ്സിൻ്റെ പോക്കറ്റിൽ തിരുകി.

"അതെന്തിനാ?" ഞാൻ ചോദിച്ചു.

"ഒരു സുവനീർ ആയിട്ട് ഇരിക്കട്ടെന്നേ." അവൻ്റെ മറുപടി.

ഞാൻ ചിരിച്ചു.

ദേഹത്ത് ഒരു കഷ്ണം തുണി പോലും ഇല്ലാതെ ഞാൻ അവനോട് ഒപ്പം വീടിൻ്റെ മുൻവാതിൽക്കൽ വരെ ഇറങ്ങി ചെന്നു. കുറ്റി എടുത്ത് വാതിൽ തുറന്നതിന് ശേഷം വാതിൽപ്പാളിക്ക് മറഞ്ഞ് നിന്ന് ഞങ്ങൾ ഒരിക്കൽക്കൂടി ആലിംഗനബദ്ധരായി പരസ്പരം ചുംബിച്ചു. അവൻ്റെ ട്രാക്ക് പാൻ്റ്സിനു മീതെ കൂടി അവൻ്റെ പാതി ഉണർന്ന ലിംഗത്തിൽ പിടിച്ച് ഞാൻ ഒന്ന് ഞെക്കി. ഒരു മന്ദസ്മിതം കൂടി കൈമാറിയിട്ട് ഞങ്ങൾ പരസ്പരം "ബൈ" പറഞ്ഞു. അവൻ പുറത്തേക്ക് ഇറങ്ങി വിക്കറ്റ് ഗേറ്റ് അടച്ച് കൊളുത്ത് ഇടുന്നതും മതിലിൽ ചാരി വെച്ചിരുന്ന സൈക്കിൾ എടുത്ത് മടങ്ങിപ്പോകുന്നതും വരെ വാതിൽപ്പാളിയുടെ മറവിൽ നിന്ന് നോക്കി ഞാൻ കണ്ടു.

പിന്നെ അധികം അവസരങ്ങൾ ഞങ്ങളുടെ വഴിക്ക് വന്നില്ല. എങ്ങനെ ഒക്കെയോ വീണ് കിട്ടിയ സന്ദർഭങ്ങൾ മുതലാക്കി രണ്ട് വട്ടം കൂടി ഞങ്ങൾ കളി ഒപ്പിച്ചു. നാലാമത് ഒരു അവസരം ഒത്ത് വന്നതായിരുന്നു; പക്ഷേ അതിനു തലേന്ന് തന്നെ എൻ്റെ പീര്യഡ് വന്നതിനാൽ അത് അലസിപ്പോയി. ഞാൻ പ്ലസ് റ്റൂ പാസ് ആയി എൻജിനീയറിങ് എൻട്രൻസ് എഴുതിയിട്ട് ഇരിക്കുന്ന സമയത്ത് ആയിരുന്നു അത്. പിന്നെ ഞാൻ ഡിഗ്രിക്ക് ചേർന്നതിന് ശേഷം സെക്കൻഡ് സെമസ്റ്റർ ആയപ്പോൾ ഞങ്ങൾ ഇരുവരും അവരവരുടേതായ തിരക്കുകളിൽ മുഴുകി പോകെപ്പോകെ പരസ്പരം ഉള്ള കോൺടാക്റ്റ് കുറഞ്ഞു വരുകയും കാലക്രമേണ ആ ബന്ധം അവസാനിക്കുകയും ആയിരുന്നു ഉണ്ടായത്. ഞങ്ങളുടെ ബ്രേക്അപ് സംഭാഷണത്തിനു പോലും കഷ്ടിച്ച് അരമണിക്കൂറിൻ്റെ ദൈർഘ്യമേ ഉണ്ടായിരുന്നുള്ളൂ — അത് കഴിഞ്ഞപ്പോൾ രണ്ട് പേർക്കും വിഷമത്തിനെക്കാൾ കൂടുതൽ ആശ്വാസം ആയിരുന്നു എന്നതാണ് വാസ്തവം. പിന്നെയും ഞങ്ങൾ സുഹൃത്തുക്കൾ ആയിത്തന്നെ തുടർന്നു. ആ ഒന്നര വർഷക്കാലം ഞങ്ങൾക്ക് സമ്മാനിച്ച അനുഭവങ്ങൾ എന്നെന്നും മധുരസ്മരണകൾ ആയി എൻ്റെ എന്നത് പോലെ അവൻ്റെ മനസ്സിലും ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

Please rate this story
The author would appreciate your feedback.
  • COMMENTS
Anonymous
Our Comments Policy is available in the Lit FAQ
Post as:
Anonymous
Share this Story

Similar Stories

Jillian's Sexual Awakening A virgin dives into her new lover's wild sexual fantasies.in First Time
ഏഴാം യാമം Lovers Aleena and Manu encounter a supernatural entity.in NonHuman
Covering All Bases Ch. 01 Gretta has been curious about intimacy with her knight.in Celebrities & Fan Fiction
How Big Are You? A curious girl has never seen a penis before.in Exhibitionist & Voyeur
The Rabbit A shy woman takes a trip to an adult toy store.in Toys & Masturbation
More Stories